പ്രധാനമന്ത്രി യുഎസ് സന്ദർശനത്തിനു പുറപ്പെട്ടു
പ്രധാനമന്ത്രി യുഎസ്  സന്ദർശനത്തിനു പുറപ്പെട്ടു
Thursday, September 23, 2021 1:23 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: യു​​​​എ​​​​സു​​​​മാ​​​​യു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ ന​​​​യ​​​​ത​​​​ന്ത്ര ബ​​​​ന്ധം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും ജ​​​​പ്പാ​​​​ൻ, ഓ​​​​സ്ട്രേ​​​​ലി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യു​​​​ള്ള സൗ​​​​ഹൃ​​​​ദം ഊ​​​​ട്ടി​​​​യു​​​​റ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​ഞ്ചു ദി​​​​വ​​​​സ​​​​ത്തെ യു​​​​എ​​​​സ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ഇ​​​​ന്ന​​​​ലെ പു​​​​റ​​​​പ്പെ​​​​ട്ടു.

കോ​​​​വി​​​​ഡ്-19 മ​​​​ഹാ​​​​മാ​​​​രി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ആ​​​​ഗോ​​​​ള വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ, ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം, കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം എ​​​​ന്നി​​​​വ​​​​ സം​​​​ബ​​​​ന്ധി​​​​ച്ച് ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ഭാ ജ​​​​ന​​​​റ​​​​ൽ അ​​​​സം​​​​ബ്ലി​​​​യി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സം​​​​സാ​​​​രി​​​​ക്കു​​​​മെ​​​​ന്ന് യാ​​​​ത്ര​​​​യ്ക്കു മു​​​​ന്പ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു. അ​​​​ഞ്ചുദി​​​​വ​​​​സ​​​​ത്തെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ അ​​​​വ​​​​സാ​​​​ന പ​​​​രി​​​​പാ​​​​ടി​​​​യാ​​​​ണ് മോ​​​​ദി​​​​യു​​​​ടെ യു​​​​എ​​​​ൻ ജ​​​​ന​​​​റ​​​​ൽ അ​​​​സം​​​​ബ്ലി​​​​യി​​​​ലെ പ്ര​​​​സം​​​​ഗം.

യു​​​​എ​​​​സ് യാ​​​​ത്ര​​​​യ്ക്കാ​​​​യി വി​​​​മാ​​​​ന​​​​ത്തി​​​​ൽ ക​​​​യ​​​​റു​​​​ന്ന ചി​​​​ത്രം മോ​​​​ദി ട്വി​​​​റ്ററി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്തു.
യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ന്‍റെ ക്ഷ​​​​ണം സ്വീ​​​​ക​​​​രി​​​​ച്ച് 2021 സെ​​​​പ്റ്റം​​​​ബ​​​​ർ 22- 25 വ​​​​രെ യു​​​​എ​​​​സ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. ഇ​​​​ന്ത്യ-​​​​യു​​​​എ​​​​സ് ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ചും ആ​​​​ഗോ​​​​ള, പ്രാ​​​​ദേ​​​​ശി​​​​ക പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ചും ബൈ​​​​ഡ​​​​നു​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​മെ​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.


ശാ​​​​സ്ത്രം, സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മേ​​​​ഖ​​​​ല​​​​യി​​​​ലെ ഇ​​​​ന്ത്യ-​​​​യു​​​​എ​​​​സ് സ​​​​ഹ​​​​ക​​​​രണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ച് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​മ​​​​ലാ ഹാ​​​​രി​​​​സു​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​മെ​​​​ന്നും യാ​​​ത്ര​​​യ്ക്കു മു​​​ന്പ് മോ​​​ദി വ്യ​​​​ക്ത​​​​മാ​​​​ക്കി.

വെ​​​​ള്ളി​​​​യാ​​​​ഴ്ച ഇ​​​​ന്ത്യ, യു​​​​എ​​​​സ്, ഓ​​​​സ്ട്രേ​​​​ലി​​​​യ, ജ​​​​പ്പാ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ സ​​​​ഖ്യ​​​​മാ​​​​യ ക്വാ​​​​ഡ് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ മോ​​​​ദി പ​​​​ങ്കെ​​​​ടു​​​​ക്കും. മോ​​​​ദി​​​​യെ​​​​യും ബൈ​​​​ഡ​​​​നെ​​​​യും കൂ​​​​ടാ​​​​തെ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ്കോ​​​​ട്ട് മോ​​​​റി​​​​സ​​​​ൺ, ജ​​​​പ്പാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി യോ​​​​ഷി​​​​ഹി​​​​തെ സു​​​​ഗെ എ​​​​ന്നി​​​​വ​​​​ർ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ സം​​​ബ​​​ന്ധി​​​ക്കും. സ്കോ​​​ട്ട് മോ​​​​റി​​​​സ​​​​ണു​​​​മാ​​​​യും യോ​​​​ഷി​​​​ഹി​​​​തെ സു​​​​ഗെ​​​​യു​​​​മാ​​​​യി മോ​​​​ദി പ്ര​​​​ത്യേ​​​​കം കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.