നരേന്ദ്ര ഗിരി മരിച്ചത് ശ്വാസംമുട്ടിയെന്ന്‌ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
നരേന്ദ്ര ഗിരി മരിച്ചത് ശ്വാസംമുട്ടിയെന്ന്‌ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Thursday, September 23, 2021 12:31 AM IST
പ്ര​​​​യാ​​​​ഗ്‌​​​​രാ​​​​ജ്: അ​​ഖി​​ലേ​​ന്ത്യാ അ​​​​ഖാ​​​​ഡ പ​​​​രി​​​​ഷ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ന​​​​രേ​​​​ന്ദ്ര ഗി​​​​രി​​​​യു​​​​ടെ മ​​​​ര​​​​ണം ശ്വാ​​​​സംമു​​​ട്ടി​​​യെ​​ന്നു പ്രാ​​​​ഥ​​​​മി​​​​ക പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ട്.

ഗി​​​​രി​​​​യു​​​​ടെ ക​​​​ഴു​​​​ത്തി​​​​ൽ നൈ​​​​ലോ​​​​ൺ ക​​​​യ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ചു​​​​റ്റി​​​​വ​​​​രി​​​​ഞ്ഞ​​​​തി​​​​ന്‍റെ പാ​​​​ടു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി അ​​​​ടു​​​​ത്ത വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. കൂ​​​​ടു​​​​ത​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി ഗി​​​​രി​​​​യു​​​​ടെ ആ​​​​ന്ത​​​​രാ​​​​വ​​​​യ​​​​വ​​​​ങ്ങ​​​​ൾ സൂ​​​​ക്ഷി​​​​ച്ചു​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ട്. പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ല്ല. റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ ഒ​​​​രു പ​​​​ക​​​​ർ​​​​പ്പ് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘ​​​​ത്തി​​​​നും ഒ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​നു​​​​മാ​​​​ണ് കൈ​​​​മാ​​​​റി​​​​യ​​​​ത്.


ഇ​​ന്ന​​ലെ ന​​രേ​​ന്ദ്ര ഗി​​രി​​യു​​ടെ സം​​സ്കാ​​രം ന​​ട​​ത്തി. ന​​​​രേ​​​​ന്ദ്ര ഗി​​​​രി​​​​യു​​​​ടെ കൊ​​​​ല​​​​പാ​​​​ത​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ആ​​​​ചാ​​​​ര്യ ആ​​​​ന​​​​ന്ദ് ഗി​​​​രി​​​​യെ​​​​യും സ​​​​ന്ദീ​​​​പ് മി​​​​ശ്ര​​​​യെ​​​​യും പോ​​​​ലീ​​​​സ് ചൊ​​​​വ്വാ​​​​ഴ്ച അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.