ബംഗളൂരുവിൽ ബാലികയെ കുടിയേറ്റത്തൊഴിലാളി മാനഭംഗപ്പെടുത്തി
ബംഗളൂരുവിൽ ബാലികയെ കുടിയേറ്റത്തൊഴിലാളി മാനഭംഗപ്പെടുത്തി
Tuesday, September 21, 2021 12:46 AM IST
ബം​​​​ഗ​​​​ളൂ​​​​രു: പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത ബാലിക മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ കേ​​​​സി​​​​ൽ പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള കു​​​​ടി​​​​യേ​​​​റ്റ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​യെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. 24 പ​​​​ർ​​​​ഗാ​​​​നാ​​​​സ് ജി​​​​ല്ല​​​​ക്കാ​​​​ര​​​​നാ​​​​യ സൗ​​​​ര​​​​വ് മി​​​​സ്ത്രി(24)​​​​ആ​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

മൊ​​​​ബൈ​​​​ൽ​​​​ഫോ​​​​ണി​​​​ൽ വീ​​​​ഡി​​​​യോ കാ​​​​ണി​​​​ച്ച് അ​​​​ഞ്ചു​​​​വ​​​​യ​​​​സു​​​​ള്ള കു​​​​ട്ടി​​​​യെ പീ​​​​ഡ​​​​ന​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. ഇ​​​​യാ​​​​ളെ വി​​​​ട്ടു​​​​കി​​​​ട്ട​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും നാ​​​​ട്ടു​​​​കാ​​​​രും സ​​​​ഞ്ജ​​​​യ് ന​​​​ഗ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​മു​​​​ന്നി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​തു സം​​​​ഘ​​​​ർ​​​​ഷാ​​​​വ​​​​സ്ഥ സൃ​​​​ഷ്ടി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.