ഡ​ൽ​ഹി-​മും​ബൈ എ​ക്സ്പ്ര​സ് ഹൈവേ സ്വ​ർ​ണ​ഖ​നി​: ഗ​ഡ്ക​രി
ഡ​ൽ​ഹി-​മും​ബൈ  എ​ക്സ്പ്ര​സ് ഹൈവേ സ്വ​ർ​ണ​ഖ​നി​: ഗ​ഡ്ക​രി
Sunday, September 19, 2021 11:38 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി-​​​മും​​​ബൈ​​എ​​​ക്സ്പ്ര​​​സ് ഹൈ​​​വേ​​​യി​​​ൽ​​നി​​​ന്ന് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന് പ്ര​​​തി​​​മാ​​​സം 1000 മു​​​ത​​​ൽ 1500 കോ​​​ടി രൂ​​​പ വ​​​രെ ടോ​​​ൾ വ​​​രു​​​മാ​​​നം ല​​​ഭി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ക​​​രി.

വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ സ്വ​​​ർ​​​ണ​​​ഖ​​​നി​​​യാ​​​ണ് എ​​​ക്സ്പ്ര​​​സ് ഹൈ​​​വേ എ​​​ന്നാ​​​ണ് മ​​​ന്ത്രി വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. 2023 മാ​​​ർ​​​ച്ചി​​​ൽ അ​​​തി​​​വേ​​​ഗ പാ​​​ത​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.


അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ദേ​​​ശീ​​​യ പാ​​​ത അ​​​ഥോ​​​റി​​​റ്റി 1.4 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​നം നേ​​​ടു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. നി​​​ലി​​​വി​​​ലെ വ​​​രു​​​മാ​​​നം 40,000 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ഡ​​​ൽ​​​ഹി​​​ക്കു പു​​​റ​​​മേ നാ​​​ലു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു പോ​​​കു​​​ന്ന അ​​​തി​​​വേ​​​ഗ പാ​​​ത​​​യു​​​ടെ നി​​​ർ​​​മാ​​​ണ പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്താ​​​ൻ മ​​​ന്ത്രി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കാ​​​റി​​​ൽ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.