വാഹനാപകടം; ഒരു കുടുംബത്തിലെ ഒന്പതു പേർ മരിച്ചു
Sunday, September 19, 2021 11:30 PM IST
റാ​​യ്പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ലെ ബോ​​ർ​​ഗാ​​വി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ ഒ​​രു കു​​ടും​​ബ​​ത്തി​​ലെ ഒ​​ന്പ​​തു പേ​​ർ മ​​രി​​ച്ചു.

ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ഓ​​ട്ടോ റി​​ക്ഷ എ​​സ്‌​​യു​​വി​​യു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ചാ​​യി​​രു​​ന്നു അ​​പ​​ക​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.