തമിഴ്നാട് ഗവർണറായി ആർ.എൻ. രവി ചുമതലയേറ്റു
തമിഴ്നാട് ഗവർണറായി ആർ.എൻ. രവി ചുമതലയേറ്റു
Saturday, September 18, 2021 11:47 PM IST
ചെ​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട് ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​യി ര​​​​വീ​​​​ന്ദ്ര നാ​​​​രാ​​​​യ​​​​ൺ ര​​​​വി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു. രാ​​​​ജ്ഭ​​​​വ​​​​നി​​​​ൽ ന​​​​ട​​​​ന്ന ല​​​​ളി​​​​ത​​​​മാ​​​​യ ച​​​​ട​​​​ങ്ങി​​​​ൽ മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സ​​​​ൻ​​​​ജി​​​​ബ് ബാ​​​​ന​​​​ർ​​​​ജി സ​​​​ത്യ​​​​വാ​​​​ച​​​​കം ചൊ​​​​ല്ലി​​​​ക്കൊ​​​​ടു​​​​ത്തു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ, മ​​​​ന്ത്രി​​​​സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്കൊ​​​​പ്പം പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് കെ.​​ ​​പ​​​​ള​​​​നി​​​​സ്വാ​​​​മി​​​​യും സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു.നാ​​​​ഗാ​​​​ലാ​​​​ൻ​​​​ഡ് ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​യി സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 2014 ൽ ​​​​ന​​​​ട​​​​ന്ന നാ​​​​ഗാ സ​​​​മാ​​​​ധാ​​​​ന​​​​ച​​​​ർ​​​​ച്ച​​​​യി​​​​ൽ കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.