12 വർഷംമുന്പ് ഒളിവിൽ പോയ ഭീകരൻ പിടിയിൽ
Thursday, September 16, 2021 12:36 AM IST
ജ​​​മ്മു: നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 12 വ​​​ർ​​​ഷം​​​മു​​​ന്പ് ഒ​​​ളി​​​വി​​​ൽ​​​ പോ​​​യ ഭീ​​​ക​​​ര​​​നെ ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ കി​​​ഷ്ത്വാ​​​റി​​​ൽ​​​നി​​​ന്നു പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. കി​​​ഷ്ത്വ​​​ാർ സ്വ​​​ദേ​​​ശി ന​​​സീ​​​ർ അ​​​ഹ​​​മ്മ​​​ദ് ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ജ്വാ​​​ലാ​​​പു​​​രി​​​ൽ ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടാ​​​ൻ പോ​​​ലീ​​​സ് പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. ന​​​സീ​​​ർ അ​​​ഹ​​​മ്മ​​​ദി​​​നെ കി​​​ഷ്ത്വാ​​​ർ സെ​​​ഷ​​​ൻ​​സ് കോ​​​ട​​​തി ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ​​​ വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.