നീറ്റ് പേടി; തമിഴ്നാട്ടിൽ ഒരു പെൺകുട്ടികൂടി ജീവനൊടുക്കി
നീറ്റ് പേടി; തമിഴ്നാട്ടിൽ  ഒരു പെൺകുട്ടികൂടി ജീവനൊടുക്കി
Thursday, September 16, 2021 12:36 AM IST
ചെ​​​​ന്നൈ: നീ​​​​റ്റ് പ​​​​രീ​​​​ക്ഷാ​​​​പ്പേ​​​​ടി​​​​യി​​​​ൽ ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ ഒ​​​​രു പെ​​​​ൺ​​​​കു​​​​ട്ടി​​​​കൂ​​​​ടി ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി. വെ​​​​ല്ലൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ക​​​​ട്പാ​​​​ടി ത​​​​ല​​​​യാ​​​​റം​​​​പ​​​​ട്ട് സ്വ​​​​ദേ​​​​ശി​​​​നി സൗ​​​​ന്ദ​​​​ര്യ​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​ത്.

ഇ​​​​തോ​​​​ടെ ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ നാ​​​​ലു​​​​ദി​​​​വ​​​​സ​​​​ത്തി​​​​നി​​​​ടെ നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ​​​​വ​​​​രു​​​​ടെ എ​​​​ണ്ണം മൂ​​​​ന്നാ​​​​യി. ആ​​​​കെ മ​​​​ര​​​​ണം 17 ആ​​​​യി.

സൗ​​​​ന്ദ​​​​ര്യ​​​​ക്ക് പ്ല​​​​സ്ടു​​​​വി​​​​ന് 600ൽ 510 ​​​​മാ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. കു​​​​ട്ടി അ​​​​സ്വ​​​​സ്ഥ​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​ഞ്ഞു. ധ​​​​നു​​​​ഷ്, ക​​​​നി​​​​മൊ​​​​ഴി എ​​​​ന്നി​​​​വ​​​​ർ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്തി​​​​രു​​​​ന്നു.


നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ​​​​നി​​​​ന്ന് ത​​​​മി​​​​ഴ്നാ​​​​ടി​​​​നെ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സ​​​​ർ​​​​ക്കാ​​​​ർ തി​​​​ങ്ക​​​​ളാ​​​​ഴ്ച നി​​യ​​മം പാ​​​​സാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ബി​​​​ൽ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണ്. നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി പ്ല​​​​സ്ടു മാ​​​​ർ​​​​ക്കി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ പ്ര​​​​വേ​​​​ശ​​​​നം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​ണ് ത​​​​മി​​​​ഴ്നാ​​​​ടി​​​​ന്‍റെ ആ​​​​വ​​​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.