ബിജെപി എംപിയുടെ വസതിക്കു നേരേ വീണ്ടും ബോംബാക്രമണം
ബിജെപി എംപിയുടെ വസതിക്കു നേരേ വീണ്ടും ബോംബാക്രമണം
Wednesday, September 15, 2021 1:10 AM IST
കോ​​​ൽ​​​ക്ക​​​ത്ത: ​​​പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ബാ​​​ര​​​ക്പു​​രി​​ൽ​​നി​​ന്നു​​ള്ള ലോ​​​ക്സ​​​ഭാം​​​ഗ​​വും ബി​​​ജെ​​​പി നേ​​​താ​​​വു​​മാ​​യ അ​​​ർ​​​ജു​​​ൻ സിം​​​ഗി​​​ന്‍റെ നോ​​​ർ​​​ത്ത് 24 പ​​​ർ​​​ഗാ​​​നാ​​​സി​​​ലു​​​ള്ള വ​​​സ​​​തി​​​ക്കു സ​​​മീ​​​പം വീ​​​ണ്ടും സ്ഫോ​​​ട​​​നം.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 9.10ന് ​​​ആ​​​രോ ബോം​​​ബ് എ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. വീ​​ട്ടി​​ൽ​​ൽ​​​നി​​​ന്ന് 200 മീ​​​റ്റ​​​ർ അ​​​ല​​​ത്തി​​​ലാ​​​ണു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്.

സെ​​പ്റ്റം​​ബ​​ർ എ​​ട്ടി​​ന് സ​​​മാ​​​ന​​​രീ​​​തി​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വീ​​ടി​​​ന്‍റെ ഗെ​​​യ്റ്റ് ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്ന കേ​​​സി​​​ലെ അ​​​ന്വേ​​​ഷ​​​ണം എ​​​ൻ​​​ഐ​​​എ ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ത​​​ന്നെ​​​യും ത​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും വ​​​ക​​​വ​​​രു​​​ത്താ​​​ൻ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യി അ​​​ർ​​​ജു​​​ൻ സിം​​​ഗ് ആ​​​രോ​​​പി​​​ച്ചു. തൃ​​​ണ​​​മൂ​​​ൽ നേ​​​താ​​​ക്ക​​​ൾ ആ​​​രോ​​​പ​​​ണം നി​​​ഷേ​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.