കറന്‍റ് അക്കൗണ്ടുകൾ മരവിപ്പിച്ചു; ചെറുകിട വ്യവസായം പ്രതിസന്ധിയിൽ
കറന്‍റ് അക്കൗണ്ടുകൾ മരവിപ്പിച്ചു; ചെറുകിട വ്യവസായം പ്രതിസന്ധിയിൽ
Thursday, August 5, 2021 12:43 AM IST
മും​​​​​ബൈ: ക​​​​​റ​​​​​ന്‍റ് അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ൾ ബാ​​​​​ങ്കു​​​​​ക​​​​​ൾ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച മ​​​​​ര​​​​​വി​​​​​പ്പി​​​​​ച്ച​​​​​തോ​​​​​ടെ രാ​​​​​ജ്യ​​​​​ത്തെ ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു ചെ​​​​​റു​​​​​കി​​​​​ട വ്യ​​​​​വ​​​സാ​​​യ​​​ങ്ങ​​​ൾ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​യി.

വാ​​​​​യ്പ​​​​​യെ​​​​​ടു​​​​​ത്ത​​​​​വ​​​​​ർ ഫ​​​​​ണ്ടു​​​​​ക​​​​​ൾ വി​​​​​വി​​​​​ധ ബാ​​​​​ങ്കു​​​​​ക​​​​​ൾ വ​​​​ഴി കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്യു​​​​​ന്ന​​​​​തു ത​​​​​ട​​​​​യു​​​​​ന്ന​​​​​തി​​​​​നാ​​​​​യി റി​​​​​സ​​​​​ർ​​​​​വ് ബാ​​​​​ങ്ക് ഓ​​​​​ഫ് ഇ​​​​​ന്ത്യ​​ (ആ​​​ർ​​​ബി​​​ഐ) പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ രാ​​​​​ജ്യ​​​​​ത്തെ ബാ​​​​​ങ്കു​​​​​ക​​​​​ൾ പാ​​​​​ലി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​ണു ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ ക​​​​​റ​​​​​ന്‍റ് അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ൾ മ​​​​​ര​​​​​വി​​​​​പ്പി​​​​​ച്ച​​​​​ത്. കാ​​​​​ഷ് ക്രെ​​​​​ഡി​​​​​റ്റ്/​​​​​ഓ​​​​​വ​​​​​ർ ഡ്രാ​​​​​ഫ്റ്റ് എ​​​​ന്നി​​​​വ എ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​വ​​​​ർ മ​​​​​റ്റു ബാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ൽ ക​​​​​റ​​​​​ന്‍റ് അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ക്കു​​​​​ന്ന​​തു ത​​​​​ട​​​​​യു​​​​​ന്ന​​​​​തി​​​​​നു​​​​ള്ള ഇ​​​​ത്ത​​​​ര​​​​വ് 2020 ഓ​​​​​ഗ​​​​​സ്റ്റി​​​​​ൽ ആ​​ർ​​ബി​​ഐ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രു​​​​ന്നു.

ആ​​​ർ​​​ബി​​​ഐ ഉ​​​​ത്ത​​​​ര​​​​വ് ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു ബാ​​​​​ങ്കു​​​​​ക​​​​​ൾ ജൂ​​​​​ലൈ വ​​​​​രെ ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​ർ​​ക്കു സാ​​​​​വ​​​​​കാ​​​​​ശം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ക​​​​​റ​​​​​ന്‍റ് അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ൾ മ​​​​​ര​​​​​വി​​​​​പ്പി​​​​​ച്ചു ക​​​​​ഴി​​​​​ഞ്ഞ​​​​​പ്പോ​​​​​ഴാ​​യി​​രു​​ന്നു പ​​​​​ല വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​ളും ഇ​​​​​തേ​​​​​പ്പ​​​​​റ്റി അ​​​​​റി​​​​​യു​​​​ന്ന​​​​ത് . അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ൾ മ​​​​​ര​​​​​വി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നാ​​​​​ൽ ശ​​​​​ന്പ​​​​​ള വി​​​​​ത​​​​​ര​​​​​ണ​​​​​വും മ​​​​​റ്റു ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ളും ന​​​​​ട​​​​​ത്താ​​​​​നാ​​​​​കാ​​​​​തെ ക​​​​​ന്പ​​​​​നി​​​​​ക​​​​​ൾ വ​​ൻ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​യി​​​​​ലാ​​​​​യി.


കാ​​​​​ഷ് ക്രെ​​​​​ഡി​​​​​റ്റ്/​​​​​ഓ​​​​​വ​​​​​ർ ഡ്രാ​​​​​ഫ്റ്റ് ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ളു​​​​​ള്ള ബാ​​​​​ങ്കു​​​​​ക​​​​ൾ, ക​​​​​ൺ​​​​​സോ​​​​​ഷ്യം എ​​​​ന്നി​​​​വ​​​​യ്ക്കു പു​​​​​റ​​​​​മേ മ​​​​​റ്റു ബാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ക​​​​​ന്പ​​​​​നി​​​​​ക​​​​​ൾ ഇ​​​​​ട​​​​​പാ​​​​​ട് ന​​​​​ട​​​​​ത്തു​​​​​ന്ന​​തു ത​​​​​ട​​​​​യു​​​​​ന്ന​​​​​തി​​​​​നാ​​​​​യാ​​​​​ണു റി​​​​​സ​​​​​ർ​​​​​വ് ബാ​​​​​ങ്ക് പു​​​​​തി​​​​​യ വി​​​​​ജ്ഞാ​​​​​പ​​​​​നം ഇ​​​​​റ​​​​​ക്കി​​​​​യ​​​​​ത്. കാ​​​​​ഷ് ക്രെ​​​​​ഡി​​​​​റ്റ് /ഓ​​​​​വ​​​​​ർ ഡ്രാ​​​​​ഫ്റ്റ് എ​​​​​ന്നി​​​​​വ​​​​​യു​​​​​ള്ള ബാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ മാ​​​​​ത്രം ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ൾ ന​​​​​ട​​​​​ത്താ​​​​​നാ​​ണു നി​​​​​ർ​​​​​ദേ​​​​​ശം.

ക​​​​​ന്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്ക് ആ​​​​​റു​​​​​മാ​​​​​സം​​കൂ​​​​​ടി സാ​​​​​വ​​​​​കാ​​​​​ശം ന​​​​​ൽ​​​​​കി, ആ​​​​​ർ​​​​​ബി​​​​​ഐ വി​​​​​ജ്ഞാ​​​​​പ​​​​​നം പ​​​​​രി​​​​​ഷ്ക​​​​​രി​​​​​ച്ച് ഇ​​​​​റ​​​​​ക്ക​​ണ​​​​​മെ​​​​​ന്ന് ഐ​​​​​എം​​​​​സി ചേം​​​​​ബ​​​​​ർ ഓ​​​​​ഫ് കൊ​​​​​മേ​​​​​ഴ്സ് ആ​​​​​ൻ​​​​​ഡ് ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് രാ​​​​​ജീ​​​​​വ് പോ​​​​​ഡ​​​​​ർ പ​​​റ​​​ഞ്ഞു. ശ​​​​​ന്പ​​​​​ള വി​​​​​ത​​​​​ര​​​​​ണ​​​​വും മ​​​​​റ്റ് ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ളും ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ക​​​​​ന്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്ക് ബാ​​​​​ങ്കു​​​​​ക​​​​​ൾ ഷാ​​​​​ഡോ അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ൾ അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.