സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ വിജയം 99.04%
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ വിജയം 99.04%
Wednesday, August 4, 2021 1:19 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 99.04% വി​ജ​യം. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യാ​ണ് മു​ന്നി​ൽ. വി​ജയം 99.99%. പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ജ​യം 99.24%. ആ​ണ്‍കു​ട്ടി​ക​ളു​ടേ​ത് 98.89%. കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ 100% വി​ജ​യം നേ​ടി.

മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ അ​തൃ​പ്തി​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ഓഗസ്റ്റ് 16നു ​വീ​ണ്ടും പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​രം ല​ഭി​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ്, വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങി​യ​വ പ​രി​ഗ​ണി​ച്ചാ​ണ് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യ​ത്. 57000 ത്തില​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ 95 ശ​ത​മാ​ന​ത്തി​ലേ​റെ മാ​ർ​ക്ക് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.