തമിഴ്നാടിനെ വിഭജിക്കില്ലെന്നു കേന്ദ്രം
തമിഴ്നാടിനെ വിഭജിക്കില്ലെന്നു കേന്ദ്രം
Wednesday, August 4, 2021 12:48 AM IST
ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ടി​നെ വി​ഭ​ജി​ച്ചു കൊ​ങ്കു​നാ​ട് രൂ​പീ​ക​രി​ക്കാ​ൻ ഒ​രു പ​ദ്ധ​തി​യു​മി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യി പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു. ഡി​എം​കെ, ഐ​ജെ​കെ അം​ഗ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ത​മി​ഴ്നാ​ടി​നെ വി​ഭ​ജി​ച്ച് കൊ​ങ്കു​നാ​ട് എ​ന്ന പേ​രി​ൽ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​ക്കി മാ​റ്റാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്ന​താ​യി വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇതിനെതിരേ ത​മി​ഴ്നാ​ട്ടി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളുണ്ടായി.


ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഡി​എം​കെ, ഐ​ജെ​കെ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ ലോ​ക്സ​ഭ​യി​ൽ പ്ര​ശ്നം ഉ​ന്ന​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.