മാധ്യമപ്രവർത്തകരുടെ ആശ്രിതർക്ക് പത്തുലക്ഷം വീതം കൈമാറി
മാധ്യമപ്രവർത്തകരുടെ ആശ്രിതർക്ക് പത്തുലക്ഷം വീതം കൈമാറി
Sunday, August 1, 2021 12:39 AM IST
ല​​​​​ക്നോ: കോ​​​​​വി​​​​​ഡ് ബാ​​​​​ധി​​​​​ച്ചു മ​​​​​രി​​​​​ച്ച 55 മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രു​​​​​ടെ ആ​​​​​ശ്രി​​​​​ത​​​​​ർ​​​​​ക്ക് ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി യോ​​​​​ഗി ആ​​​​​ദി​​​​​ത്യ​​​​​നാ​​​​​ഥ് പ​​​​​ത്തു​​​​​ല​​​​​ക്ഷം രൂ​​​​​പ വീ​​​​​തം സ​​​​​ഹാ​​​​​യ​​​​​ധ​​​​​നം കൈ​​​​​മാ​​​​​റി. കോ​​​​​വി​​​​​ഡി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് നി​​​​​ര​​​​​വ​​​​​ധി മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ​​​​​ക്കാ​​​​​ണു ജീ​​​​​വ​​​​​ൻ ന​​​​​ഷ്ട​​​​​മാ​​​​​യ​​​​​തെ​​​​​ന്നും ആ ​​​​​ന​​​​​ഷ്ടം നി​​​​​ക​​​​​ത്താ​​​​​നാ​​​​​കു​​​​​ന്ന​​​​​ത​​​​​ല്ലെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു. എ​​​​​ങ്കി​​​​​ലും ചെ​​​​​റി​​​​​യ സ​​​​​ഹാ​​​​​യ​​​​​മെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ തു​​​​​ക വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​ണ്. മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ​​​​​ക്ക് എ​​​​​ല്ലാ പി​​​​​ന്തു​​​​​ണ​​​​​യും ന​​​​​ൽ​​​​​കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ പ്ര​​​​​തി​​​​​ജ്ഞാ​​​​​ബ​​​​​ദ്ധ​​​​​മാ​​​​​ണെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. ല​​​​​ക്നോ​​​​​യി​​​​​ലെ ലോ​​​​​ക്ഭ​​​​​വ​​​​​നി​​​​​ൽ ന​​​​​ട​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ൽ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രു​​​​​ടെ ആ​​​​​ശ്രി​​​​​ത​​​​​ർ​​​​​ക്കു തു​​​​​ക കൈ​​​​​മാ​​​​​റി​​​​​യെ​​​​​ന്ന് സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​​​ത്ര​​​​​ക്കു​​​​​റി​​​​​പ്പി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.