ഉത്തരാഖണ്ഡിൽ സ്കൂൾ തുറക്കുന്നു
Sunday, August 1, 2021 12:39 AM IST
ഡെ​​​റാ​​​ഡൂ​​​ൺ: കോ​​​വി​​​ഡി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ട​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്ന വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ തു​​​റ​​​ക്കാ​​​ൻ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം. ഒ​​​ന്പ​​​ത് മു​​​ത​​​ൽ 12 വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് നാ​​​ളെ ക്ലാ​​​സ് തു​​​ട​​​ങ്ങും. ആ​​​റ് മു​​​ത​​​ൽ എ​​​ട്ടു​​​വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ൾ പ​​​തി​​​നാ​​​റാം​​​തീ​​​യ​​​തി​​​യും തു​​​ട​​​ങ്ങു​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. സ്കൂ​​​ൾ പ​​​രി​​​സ​​​രം ശു​​​ചീ​​​ക​​​രി​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.