ഓസ്കർ ഫെർണാണ്ടസിന്‍റെ ആരോഗ്യനിലയിൽ പുരോഗതി
Sunday, August 1, 2021 12:39 AM IST
മം​​​​ഗ​​​​ളു​​​​രൂ:​​ യോ​​​​ഗ ചെ​​​​യ്യു​​​​ന്ന​​​​തി​​​​നി​​​​ടെ ത​​​​ല​​​​യ​​​​ട​​​​ിച്ചു​​​​വീ​​​​ണ് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വും രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗ​​​​വു​​​​മാ​​​​യ ഓ​​​​സ്ക​​​​ർ ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല​​​​യി​​​​ൽ നേ​​​​രി​​​​യ പു​​​​രോ​​​​ഗ​​​​തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.