നി​യ​മ​സ​ഭാ കൈയാ​ങ്ക​ളി കേ​സ്: വി​ധി ഇ​ന്ന്
നി​യ​മ​സ​ഭാ കൈയാ​ങ്ക​ളി കേ​സ്: വി​ധി ഇ​ന്ന്
Wednesday, July 28, 2021 2:02 AM IST
ന്യൂ​ഡ​ൽ​ഹി: 2015ൽ ​ധ​ന​മ​ന്ത്രി കെ.​എം. മാ​ണി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്താ​ൻ ന​ട​ന്ന പ്ര​തി​ഷേ​ധം കേരള നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ൽ കൈ​യാ​ങ്ക​ളി​യാ​യി മാ​റി​യ കേ​സി​ൽ സു​പ്രീം​കോ​ട​തി ഇ​ന്നു വി​ധി പ​റ​യും. കേ​സ് പി​ൻ​വ​ലി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് വി​ധി പ​റ​യു​ന്ന​ത്. രാ​വി​ലെ 10.30ന് ​ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​യു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.