കോട്ടയം- എറണാകുളം മെമു സർവീസ് പുനരാംഭിക്കണം: തോമസ് ചാഴികാടൻ
കോട്ടയം- എറണാകുളം മെമു സർവീസ് പുനരാംഭിക്കണം:  തോമസ് ചാഴികാടൻ
Wednesday, July 28, 2021 1:37 AM IST
ന്യൂ​ഡ​ൽ​ഹി: ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ യാ​ത്ര ചെ​യ്തി​രു​ന്ന കൊ​ല്ലം-​കോ​ട്ട​യം-​എ​റ​ണാ​കു​ളം മെ​മു സ​ർ​വീ​സ് ഉ​ട​ൻ പു​നരാ​രം​ഭി​ക്ക​ണ​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വി​നോ​ട് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

സീ​സ​ണ്‍ ടി​ക്ക​റ്റോ​ടു​കൂ​ടി​യ സ​ർ​വീ​സ് ഉ​ട​ൻ പു​നരാ​രം​ഭി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. കൊ​ല്ലം -ആ​ല​പ്പു​ഴ -എ​റ​ണാ​കു​ളം ഷൊ​ർ​ണൂ​ർ - ക​ണ്ണൂ​ർ മെ​മു സ​ർ​വീ​സ് പു​നരാ​രം​ഭി​ച്ചി​ട്ടും കോ​ട്ട​യം- എ​റ​ണാ​കു​ളം സ​ർ​വീ​സ് ഒ​ഴി​വാ​ക്കി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നു മ​ന്ത്രി​ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.