പ്രളയം: മഹാരാഷ്‌ട്രയിൽ മരണം 164 ആയി
പ്രളയം: മഹാരാഷ്‌ട്രയിൽ മരണം 164 ആയി
Tuesday, July 27, 2021 1:43 AM IST
മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ ക​​​​ന​​​​ത്ത മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​ലും മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ലും മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 164 ആ​​​​യി. ഇ​​​​ന്ന​​​​ലെ റാ​​​​യ്ഗ​​​​ഡി​​​​ൽ​​​​നി​​​​ന്ന് പതിനൊന്നും ​​​​വാ​​​​ർ​​​​ധ, അ​​​​കോ​​​​ല എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ര​​​​ണ്ടു വീ​​​​ത​​​​വും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ടു​​​​ത്തു. നൂ​​​​റു പേ​​​​രെ ഇ​​​​നി​​​​യും ക​​​​ണ്ടു​​​​കി​​​​ട്ടാ​​​​നു​​​​ണ്ട്. 71 പേ​​​​ർ മ​​​​രി​​​​ച്ച റാ​​​​യ്ഗ​​​​ഡി​​​​ലാ​​​​ണ് പ്ര​​​​ള​​​​യം ഏ​​​​റ്റ​​​​വുമധികം ദു​​​​ര​​​​ന്തം വി​​​​ത​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.