ആന്‍റണി ബ്ലിങ്കൻ നാളെ ഇന്ത്യയിൽ
ആന്‍റണി ബ്ലിങ്കൻ നാളെ ഇന്ത്യയിൽ
Monday, July 26, 2021 12:34 AM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ര​​​​​ണ്ടു ദി​​​​​വ​​​​​സ​​​​​ത്തെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നാ​​​​​യി യു​​​​​​എ​​​​​​സ് സ്റ്റേ​​​​​​റ്റ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ആ​​​​​​ന്‍റ​​​​​​ണി ബ്ലി​​​​​​ങ്ക​​​​​​ൻ നാ​​​​​ളെ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ​​​​​ത്തും. അ​​​​​​ഫ്ഗാ​​​​​​നി​​​​​​സ്ഥാ​​​​​​നി​​​​​​ൽ​​​​​​നി​​​​​​ന്ന് അ​​​​​​മേ​​​​​​രി​​​​​​ക്ക സൈ​​​​​​ന്യ​​​​​​ത്തെ പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ച്ച​​​​​​തി​​​​​​നു ശേ​​​​​​ഷ​​​​​​മു​​​​​​ള്ള സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​വും പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ന്‍റെ സ​​​​​​ഹാ​​​​​​യ​​​​​​ത്തോ​​​​​​ടെ അ​​​​​​ഫ്ഗാ​​​​​​നി​​​​​​ൽ തീ​​​​​​വ്ര​​​​​​വാ​​​​​​ദി​​​​​​ക​​​​​​ൾ​​​​​​ക്ക് ഒ​​​​​​ളി​​​​​​ത്താ​​​​​​വ​​​​​​ള​​​​​​മൊ​​​​​​രു​​​​​​ക്കു​​​​​​ന്ന​​​​​​ത​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളും ബ്ലി​​​​​​ങ്ക​​​​​​നു​​​​​​മാ​​​​​​യു​​​​​​ള്ള ഉ​​​​​​ന്ന​​​​​​ത​​​​​​ത​​​​​​ല ച​​​​​​ർ​​​​​​ച്ച​​​​​​യി​​​​​​ൽ പ്രാ​​​​​​മു​​​​​​ഖ്യം നേ​​​​​​ടും.

വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി എ​​​​​സ്. ജ​​​​​യ​​​​​ശ​​​​​ങ്ക​​​​​ർ, ദേ​​​​​ശീ​​​​​യ സു​​​​​ര​​​​​ക്ഷാ ഉ​​​​​പ​​​​​ദേ​​​​​ഷ്ടാ​​​​​വ് അ​​​​​ജി​​​​​ത് ഡോ​​​​​വ​​​​​ൽ എ​​​​​ന്നി​​​​​വ​​​​​രു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തു​​​​​ന്ന ബ്ലി​​​​​ങ്ക​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യെ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച​​​​​ ശേ​​​​​ഷ​​​​​മാ​​​​​ണു മ​​​​​ട​​​​​ങ്ങു​​​​​ക.


ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ നി​​​​​​ർ​​​​​​മി​​​​​​ക്കു​​​​​​ന്ന വാ​​​​​​ക്സി​​​​​​ൻ ക്വാ​​​​​​ഡ് സ​​​​​​ഖ്യരാ​​​​​​ഷ്‌ട്രങ്ങ​​​​​​ൾ പ​​​​​​ര​​​​​​സ്പ​​​​​​രം പ​​​​​​ങ്കി​​​​​​ടു​​​​​​ന്ന​​​​​​തു​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളും സം​​​​​യു​​​​​ക്ത സൈ​​​​​നി​​​​​ക അ​​​​​ഭ്യാ​​​​​സ​​​​​വും വാ​​​​​​ണി​​​​​​ജ്യം, ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ ഉ​​​​​​ട​​​​​​മ​​​​​​സ്ഥ​​​​​​ത​​​​​​താ​​​​​​ അ​​​​​​വ​​​​​​കാ​​​​​​ശം, സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ, രാ​​​​​​ജ്യ​​​​​​സു​​​​​​ര​​​​​​ക്ഷ എ​​​​​​ന്നീ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ലെ സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ​​​​​​വും ബ്ലി​​​​​ങ്ക​​​​​ന്‍റെ പ്ര​​​​​ഥ​​​​​മ ഇ​​​​​ന്ത്യാ​​​​​ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​വേ​​​​​ള​​​​​യി​​​​​ൽ ച​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​കും. അ​​​​​​മേ​​​​​​രി​​​​​​ക്ക, ഇ​​​​​​ന്ത്യ, ജ​​​​​​പ്പാ​​​​​​ൻ, ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ എ​​​​​​ന്നീ നാ​​​​​​ലു രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ള​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​താ​​​​​​ണ് 2007ൽ ​​​​​​അ​​​​​​മേ​​​​​​രി​​​​​​ക്ക രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ച്ച ക്വാ​​​​​​ഡി​​​​​​ലാ​​​​​​റ്റ​​​​​​റ​​​​​​ൽ(​​​​​​ക്വാ​​​​​​ഡ്) ന​​​​​​യ​​​​​​ത​​​​​​ന്ത്ര സ​​​​​​ഖ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.