രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നതയില്ലെന്ന് അജയ് മാക്കൻ
രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നതയില്ലെന്ന് അജയ് മാക്കൻ
Monday, July 26, 2021 12:33 AM IST
ജ​​​യ്പു​​​ർ: മ​​​ന്ത്രി​​​സ​​​ഭാ വി​​​ക​​​സ​​​നം സം​​​ബ​​​ന്ധി​​​ച്ച് രാ​​​ജ​​​സ്ഥാ​​​ൻ കോ​​​ൺ​​​ഗ്ര​​​സി​​​ൽ ഭി​​​ന്ന​​​ത​​​യി​​​ല്ലെ​​​ന്നും അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​ന​​​ത്തി​​​നു ഹൈ​​​ക്കാ​​​ൻ​​​ഡി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും എഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ജ​​​യ് മാ​​​ക്ക​​​ൻ. മ​​​ന്ത്രി​​​മാ​​​രും എം​​​എ​​​എ​​​ൽ​​​എ​​​മാ​​​രു​​​മാ​​​യു​​​ള്ള ​​​കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു മാ​​​ക്ക​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. രാ​​​ജ​​​സ്ഥാ​​​ൻ കോ​​​ൺ​​​ഗ്ര​​​സി​​​ലെ അ​​​സ്വാ​​​ര​​​സ്യ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ മാ​​​ക്ക​​​നൊ​​​പ്പം എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലും ഉ​​​ണ്ട്.


മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യും എം​​​എ​​​ൽ​​​എ​​​മാ​​​രു​​​മാ​​​യും സം​​​സാ​​​രി​​​ച്ച​​​ശേ​​​ഷം ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്ക് പോ​​​യി. ഇന്നു ​​​തി​​​രി​​​ച്ചെ​​​ത്തു​​​മെ​​​ന്ന് മാ​​​ക്ക​​​ൻ പ​​​റ​​​ഞ്ഞു. മ​​​ന്ത്രി​​​സ​​​ഭാ വി​​​ക​​​സ​​​ന​​​ത്തി​​​ൽ ഇന്ന് അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.