കല്യാൺ സിംഗിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
കല്യാൺ സിംഗിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Sunday, July 25, 2021 12:39 AM IST
ല​​​​ക്നോ: ല​​​​ക്നോ​​​​യി​​​​ലെ സ​​​​ഞ്ജ​​​​യ് ഗാ​​​​ന്ധി പോ​​​​സ്റ്റ​​​​്ഗ്രാ​​​​ജ്വേ​​​​റ്റ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് മു​​​​ൻ​​​​ മു​​​​ഖ്യ​​​​മ​​​​ന്ത്രി ക​​​​ല്യാ​​​​ൺ സിം​​​​ഗി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്നു. ജീ​​​​വ​​​​ൻ​​​​ര​​​​ക്ഷാ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് അ​​ദ്ദേ​​ഹം ക​​​​ഴി​​​​യു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. അ​​​​ണു​​​​ബാ​​​​ധ​​​​യും നേ​​​​രി​​​​യ ബോ​​​​ധ​​​​ക്ഷ​​​​യ​​​​വും മൂ​​​​ലം ക​​​​ഴി​​​​ഞ്ഞ നാ​​​​ലി​​​​നാ​​​​ണ് ക​​​​ല്യാ​​​​ൺ സിം​​​​ഗി​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.