ഗൃ​ഹ​നാ​ഥ​ൻ മരിച്ച നിലയിൽ
Thursday, June 24, 2021 10:02 PM IST
കോ​യ​ന്പ​ത്തൂ​ർ: കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് കൊ​റോ​ണ ബാ​ധി​ച്ച​തി​ൽ മ​നം​നൊ​ന്ത് ഗൃ​ഹ​നാ​ഥ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്തു. ആ​ന​മ​ല കു​മാ​ര​പാ​ള​യം മ​രു​ത​രാ​മ​ലിം​ഗം (50) ആ​ണ് മ​രി​ച്ച​ത്. ക​ർ​ഷ​ക​നാ​യ മ​രു​ത​രാ​മ​ലിം​ഗ​ത്തി​ന്‍റെ അ​മ്മ​യു​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​ടു​ത്ത​ടു​ത്താ​യി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ൽ ദുഃഖി​ത​നാ​യ മ​രു​ത​രാ​മ​ലിം​ഗം ത​നി​ക്കും കൊ​റോ​ണ ബാ​ധി​ക്കു​മെ​ന്ന് ഭ​യ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.