പാ​ക് മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​കാ​ര​നെ ബി​എ​സ്എ​ഫ് വ​ധി​ച്ചു
പാ​ക് മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​കാ​ര​നെ  ബി​എ​സ്എ​ഫ് വ​ധി​ച്ചു
Thursday, June 24, 2021 1:37 AM IST
ജ​മ്മു: പാ​ക്കി​സ്ഥാ​ൻ​കാ​ര​നാ​യ മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​കാ​ര​നെ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ച കൊ​ന്നു. കാ​ഷ്്മീ​രി​ലെ ക​ഠു​വ ജി​ല്ല​യി​ൽ അ​ന്താ​രാ​ഷ്‌ട്ര ​അ​തി​ർ​ത്തി​ക്കു സ​മീ​പ​മാ​ണു സം​ഭ​വം. പ്ര​ദേ​ശ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 27 കി​ലോ ഹെ​റോ​യി​ൻ ബി​എ​സ്എ​ഫ് പി​ടി​ച്ചെ​ടു​ത്തു. അ​ന്താ​രാഷ്‌ട്ര വി​പ​ണി​യി​ൽ 135 കോ​ടി രൂ​പ വി​ല വ​രു​ന്ന​താ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.