പൗരത്വ വി​ജ്ഞാ​പ​നം: ലീ​ഗി​ന്‍റെ ഹ​ർ​ജി ത​ള്ള​ണ​മെ​ന്നു കേ​ന്ദ്രം
പൗരത്വ വി​ജ്ഞാ​പ​നം:  ലീ​ഗി​ന്‍റെ ഹ​ർ​ജി ത​ള്ള​ണ​മെ​ന്നു കേ​ന്ദ്രം
Tuesday, June 15, 2021 1:16 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​സ്‌​​ലിം ഒ​​​ഴി​​​കെ​​​യു​​​ള്ള അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നു പൗ​​​ര​​​ത്വ​​​ത്തി​​​നു അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന് 2019ൽ ​​​കൊ​​​ണ്ടു​​വ​​​ന്ന പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മ​​​വു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നു കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം സു​​​പ്രീംകോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

വി​​​ജ്ഞാ​​​പ​​​നം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന മു​​സ്‌​​ലിം ലീ​​​ഗി​​​ന്‍റെ ഹ​​​ർ​​​ജി ത​​​ള്ള​​​ണ​​​മെ​​​ന്നും കേ​​​ന്ദ്രം ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മു​​​​സ്‌​​ലിം ലീ​​​ഗ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഇ​​​ന്നു സു​​​പ്രീംകോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കാ​​​നി​​​രി​​​ക്കേ​​​യാ​​​ണു കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. എ​​​ല്ലാ മ​​​ത​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ പെ​​​ട്ട വി​​​ദേ​​​ശീ​​​യ​​​ർ​​​ക്കും പൗ​​​ര​​​ത്വ​​​ത്തി​​​ന് അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​ൻ എ​​​പ്പോ​​​ഴും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. ഈ ​​​അ​​​പേ​​​ക്ഷ​​​ക​​​ളെ​​ല്ലാം നി​​​യ​​​മ​​​പ​​​ര​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്നു. ­
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.