വിവാദ കോവിഡ് ടൂൾ കിറ്റ്: ബിജെപി- കോണ്‍ഗ്രസ് പോര്
വിവാദ കോവിഡ് ടൂൾ കിറ്റ്: ബിജെപി- കോണ്‍ഗ്രസ് പോര്
Wednesday, May 19, 2021 1:07 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ലും മ​ര​ണ​ത്തി​ലും ലോ​ക റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ചു നാ​ണ​ക്കേ​ടി​ൽ നി​ന്നു ക​ര​ക​യ​റു​ന്ന​തി​നു മു​ന്പു പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ ടൂ​ൾ കി​റ്റ് രാ​ഷ്‌​ട്രീ​യ ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി. കോ​ണ്‍ഗ്ര​സി​ന്‍റെ പേ​രി​ൽ വ്യാ​ജ ടൂ​ൾ കി​റ്റ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നു ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ, വ​ക്താ​വ് സം​പി​ത് പ​ത്ര എ​ന്നി​വ​ർ​ക്കെ​തി​രേ കേ​സ് ന​ൽ​കു​മെ​ന്നു കോ​ണ്‍ഗ്ര​സ് അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രാ​ജ​യം ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നും ജ​നി​ത​ക മാ​റ്റം വ​ന്ന കൊ​റോ​ണ വൈ​റ​സി​നെ മോ​ദി സ്ട്രെ​യി​ൻ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും കോ​ണ്‍ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം ത​യാ​റാ​ക്കി​യ ടൂ​ൾ കി​റ്റ് എ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി നേ​താ​ക്ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച ടൂ​ൾ കി​റ്റ് ആ​ണ് വി​വാ​ദ​മാ​യ​ത്. മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തു പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി മോ​ഹി​ക്കു​ന്നു​വെ​ന്ന​തു വെ​റു​പ്പു​ള​വാ​ക്കു​ന്നു എ​ന്നും ബി​ജെ​പി ആ​രോ​പി​ച്ചു. എ​ന്നാ​ൽ, കോ​വി​ഡ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് കോ​ണ്‍ഗ്ര​സി​നെ​തി​രേ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണു വി​വാ​ദ ടൂ​ൾ കി​റ്റ് എ​ന്ന് എ​ഐ​സി​സി ഗ​വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി രാ​ജീ​വ് ഗൗ​ഡ് പ​റ​ഞ്ഞു.


വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​ന് ന​ഡ്ഡ, സം​പി​ത് എ​ന്നി​വ​ർ​ക്കെ​തി​രേ എ​ഫ്ഐ​ആ​ർ ഫ​യ​ൽ ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​വി​ഡി​ൽ വ​ല​യു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ദു​രി​താ​ശ്വാ​സം എ​ത്തി​ക്കു​ന്ന​തി​നു പ​ക​രം നാ​ണം​കെ​ട്ട വ്യാ​ജ​രേ​ഖ ച​മ​യ്ക്കു​ക​യാ​ണു ബി​ജെ​പി​യെ​ന്നു രാ​ജീ​വ് കു​റ്റ​പ്പെ​ടു​ത്തി.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.