ഹരിയാനയിൽ മുഖ്യമന്ത്രിയെ കർഷകർ ഉപരോധിച്ചു, പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു
ഹരിയാനയിൽ മുഖ്യമന്ത്രിയെ കർഷകർ ഉപരോധിച്ചു, പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു
Monday, May 17, 2021 12:23 AM IST
ഹി​​​​സാ​​​​ർ(​​​​ഹ​​​​രി​​​​യാ​​​​ന): കോ​​​​വി​​​​ഡ് ആ​​​​ശു​​​​പ​​​​ത്രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യാ​​​​നെ​​​​ത്തി​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​നോ​​​​ഹ​​​​ർ​​​​ലാ​​​​ൽ ഖ​​​​ട്ട​​​​റെ ഉ​​​​പ​​​​രോ​​​​ധി​​​​ക്കാ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വേ​​​​ദി​​​​യി​​​​ലേ​​​​ക്ക് മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി​​​​യ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു​​​​നേ​​​​രേ പോ​​​​ലീ​​​​സ് ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​കം പ്ര​​​​യോ​​​​ഗി​​​​ച്ചു. നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ഹി​​​​സാ​​​​റി​​​​ൽ 500 കി​​​​ട​​​​ക്ക​​​​ക​​​​ളോ​​​​ടു​​​​കൂ​​​​ടി​​​​യ ചൗ​​​​ധ​​​​രീ ദേ​​​​വി ലാ​​​​ൽ സ​​​​ഞ്ജീ​​​​വ​​​​നി കോ​​​​വി​​​​ഡ് ആ​​​​ശു​​​​പ​​​​ത്രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യാ​​​​നെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ഖ​​​​ട്ട​​​​ർ. വേ​​​​ദി​​​​യി​​​​ലേ​​​​ക്കു​​​​ള്ള വ​​​​ഴി​​​​മ​​​​ധ്യേ ക​​​​ർ​​​​ഷ​​​​ക​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ ത​​​​ട​​​​ഞ്ഞു.


പോ​​​​ലീ​​​​സ് ബാ​​​​രി​​​​ക്കേ​​​​ഡ് ത​​​​ക​​​​ർ​​​​ത്താ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക് അ​​​​രി​​​​കി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​വ​​​​രെ പി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​ൻ ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​കം പ്ര​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ്ത്രീ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി​​​​പേ​​​​രെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.