കാഷ്മീരിൽ സ്ഫോടകവസ്തു കണ്ടെത്തി നിർവീര്യമാക്കി
കാഷ്മീരിൽ സ്ഫോടകവസ്തു കണ്ടെത്തി നിർവീര്യമാക്കി
Monday, May 17, 2021 12:23 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: കാ​​​​ഷ്മീ​​​​രി​​​​ൽ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു(​​​​ഐ​​​​ഇ​​​​ഡി) ക​​​​ണ്ടെ​​​​ത്തി നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്കി. ഷോ​​​​പി​​​​യാ​​​​നി​​​​ൽ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​നാ​​​​യി​​​​രു​​​​ന്നു ഭീ​​​​ക​​​​ര​​​​ർ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​രു​​​​ന്ന​​​​ത്. ഊ​​​​ർ​​​​ജി​​​​ത തെ​​​​ര​​​​ച്ചി​​​​ലി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണ് ഐ​​​​ഇ​​​​ഡി ക​​​​ണ്ടെ​​​​ത്തി നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്കി​​​​യ​​​​ത്.

പാ​​​​ക് പി​​​​ന്തു​​​​ണ​​​​യോ​​​​ടെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഭീ​​​​ക​​​​ര​​​​ർ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യ്ക്കു നേ​​​​രെ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​രു​​​​ന്നു​​​​വെ​​​​ന്നു ഷോ​​​​പി​​​​യാ​​​​ൻ സീ​​​​നി​​​​യ​​​​ർ സൂ​​​​പ്ര​​​​ണ്ട് ഓ​​​​ഫ് പോ​​​​ലീ​​​​സ്(​​​​എ​​​​സ്എ​​​​സ്പി) അ​​​​മൃ​​​​ത് പാ​​​​ൽ സിം​​​​ഗ് പ​​​​റ​​​​ഞ്ഞു.


കാ​​​​ഷ്മീ​​​​രി​​​​ൽ 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നി​​​​ടെ ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​ണ് ഐ​​​​ഇ​​​​ഡി ക​​​​ണ്ടെ​​​​ത്തി നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്കി‍യ​​​​ത്. ശ​​​നി​​​യാ​​​ഴ്ച പു​​​ൽ​​​വാ​​​മ​​​യി​​​ൽ 10 കി​​​ലോ തൂ​​​ക്കം വ​​​രു​​​ന്ന ഐ​​​ഇ​​​ഡി സു​​​ര​​​ക്ഷാ​​​സേ​​​ന ക​​​ണ്ടെ​​​ത്തി നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ജ​​​യ്ഷ്-​​​ഇ-​​​മു​​​ഹ​​​മ്മ​​​ദ് ഭീ​​​ക​​​ര​​​രാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പ​​​ദ്ധ​​​തി​​​യി​​​ട്ട​​​ത്. ഭീ​​​ക​​​ര​​​രു​​​ടെ സ​​​ഹാ​​​യി​​​ക​​​ളാ​​​യ ഏ​​​താ​​​നും പേ​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.