ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് മരണം കുറച്ചുകാണിക്കുന്നുവെന്നു കോൺഗ്രസ്
ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് മരണം കുറച്ചുകാണിക്കുന്നുവെന്നു കോൺഗ്രസ്
Sunday, May 16, 2021 12:58 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഗു​​​​ജ​​​​റാ​​​​ത്ത് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ കോ​​​​വി​​​​ഡ് മ​​​​ര​​​​ണം കു​​​​റ​​​​ച്ചു​​​​കാ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ പി. ​​​ചി​​​ദം​​​ബ​​​രം, ശ​​​ക്തി​​​സിം​​​ഗ് ഗോ​​​ഹി​​​ൽ എ​​​ന്നി​​​വ​​​ർ സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഗു​​​ജ​​​റാ​​​ത്തി​​​ൽ 2020നെ ​​​അ​​​പേ​​​ക്ഷി​​​ച്ച് മ​​​ര​​​ണം ഇ​​​ര​​​ട്ടി​​​യാ​​​യെ​​​ന്നും ഇ​​​വ സ്വാ​​​ഭാ​​​വി​​​ക​​​ മ​​​ര​​​ണ​​​മെ​​​ന്നു പ​​​റ​​​യാ​​​നാ​​​വി​​​ല്ലെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മാ​​​ർ​​​ച്ച് ഒ​​​ന്നിനും മേ​​​യ് പത്തിനുമി​​​ട​​​യി​​​ൽ ഗു​​​ജ​​​റാ​​​ത്തി​​​ൽ 1,23,873 മ​​​ര​​​ണ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ല്കി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 58,068 മ​​​ര​​​ണ​​​ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണു ന​​​ല്കി​​​യ​​​ത്. 33 ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഈ ​​​ക​​​ണ​​​ക്ക്. എ​​​ന്നാ​​​ൽ മാ​​​ർ​​​ച്ച് ഒ​​​ന്നി​​​നും മേ​​​യ് പ​​​ത്തി​​​നും ഇ​​​ട​​​യി​​​ൽ ഗു​​​ജ​​​റാ​​​ത്തി​​​ൽ 4218 മ​​​ര​​​ണം മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യ​​​തെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. മ​​​ര​​​ണ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ൽ ഒ​​​രു വ​​​ർ​​​ഷം​​​കൊ​​​ണ്ടു​​​ണ്ടാ​​​യ വ​​​ർ​​​ധ​​​ന​​​യും (65,805) സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക മ​​​ര​​​ണ​​​സം​​​ഖ്യയും(4218)​​​ ത​​​മ്മി​​​ലു​​​ള്ള വ്യ​​​ത്യാ​​​സ​​​ത്തെ​​​ക്കു​​​റി​​​ച്ച് സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ചി​​​ദം​​​ബ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ഇ​​​ത് സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണ​​​മാ​​​ണെ​​​ന്നു പ​​​റ​​​യാ​​​നാ​​​കി​​​ല്ല. കോ​​​വി​​​ഡ് മൂ​​​ലം ഉ​​​ണ്ടാ​​​യതാ​​​കാ​​​മെ​​​ന്നു ബ​​​ല​​​മാ​​​യ സം​​​ശ​​​യ​​​മു​​​ണ്ട്. യ​​​ഥാ​​​ർ​​​ഥ കോ​​​വി​​​ഡ് മ​​​ര​​​ണ​​​ക്ക​​​ണ​​​ക്ക് സ​​​ർ​​​ക്കാ​​​ർ മ​​​റ​​​ച്ചു​​​വ​​​യ്ക്കു​​​ക​​​യാ​​​ണ്. ഗം​​ഗാ​​ന​​ദി​​യി​​ൽ നൂ​​റുക​​ണ​​ക്കി​​ന് അ​​ജ്ഞാ​​ത മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യ​​തും ര​​ണ്ടാ​​യി​​ര​​ത്തോ​​ളം അ​​ജ്ഞാ​​ത മൃ​​ത​​ദേഹങ്ങ​​ൾ ഗം​​ഗാ​​തീ​​ര​​ത്തു സം​​സ്ക​​രി​​ച്ച​​തും ഞ​​ങ്ങ​​ളു​​ടെ സം​​ശ​​യം ഉ​​റ​​പ്പി​​ക്കു​​ന്നു. ചി​​ല സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​മാ​​യി ചേ​​ർ​​ന്നു കേ​​ന്ദ്രസ​​ർ​​ക്കാ​​ർ യ​​ഥാ​​ർ​​ഥ കോ​​വി​​ഡ് മ​​ര​​ണം മ​​റ​​ച്ചു​​വ​​യ്ക്കു​​ന്നു-​​ചി​​ദം​​ബ​​രം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.