രാജ്യത്ത് 3,43,144 പു​തി​യ രോഗികൾകൂടി
രാജ്യത്ത് 3,43,144  പു​തി​യ രോഗികൾകൂടി
Saturday, May 15, 2021 1:19 AM IST
ന്യൂ​​​ഡ​​​ല്‍ഹി: രാ​​​ജ്യ​​​ത്ത് ഇ​​​ന്ന​​​ലെ 24 മ​​​ണി​​​ക്കൂ​​​റി​​​ല്‍ 3,43,144 പു​​​തി​​​യ കോ​​വി​​ഡ് കേ​​​സു​​​ക​​​ള്‍കൂ​​ടി റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തു. പ​​​ത്തു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് പു​​​തി​​​യ രോ​​​ഗി​​​ക​​​ളു​​​ടെ 72.37 ശ​​​ത​​​മാ​​​ന​​​വും. മ​​​ഹാ​​​രാ​​​ഷ്‌ട്രയി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ കേ​​​സു​​​ക​​​ള്‍. 42,582. കേ​​​ര​​​ളം ര​​​ണ്ടാ​​​മ​​​തും ക​​​ര്‍ണാ​​​ട​​​ക മൂ​​​ന്നാ​​​മ​​​തു​​ം. ദേ​​​ശീ​​​യ മ​​​ര​​​ണ​​​നി​​​ര​​​ക്ക് 1.09 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ഇ​​​ന്ന​​​ലെ 4,000 മ​​​ര​​​ണ​​​ങ്ങ​​​ള്‍ റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തു. പ​​​ത്തു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് 72.70 ശ​​​ത​​​മാ​​​നം മ​​​ര​​​ണ​​​വും. മ​​​ഹാ​​​രാ​​​ഷ്ട്ര​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ മ​​​ര​​​ണം- 850 മ​​​ര​​​ണ​​​ങ്ങ​​ൾ.

രാ​​​ജ്യ​​​ത്ത് ഇ​​​തു​​​വ​​​രെ രോ​​​ഗ​​മു​​​ക്ത​​​രാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം ര​​​ണ്ട് കോ​​​ടി ക​​​ട​​​ന്നു. 2,00,79,599 പേ​​​രാ​​​ണ് രോ​​​ഗ​​​മു​​​ക്തി നേ​​​ടി​​​യ​​​ത്. 83.50 ശ​​​ത​​​മാ​​​നം ആ​​​ണ് ദേ​​​ശി​​​യ രോ​​​ഗ​​​മു​​​ക്തി നി​​​ര​​​ക്ക്. ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​ല്‍ 3,44,776 പേ​​​ര്‍ രോ​​​ഗ മു​​​ക്ത​​​രാ​​​യി. ക​​​ഴി​​​ഞ്ഞ നാ​​​ല് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍, മൂ​​​ന്ന് ദി​​​വ​​​സ​​​വും രോ​​​ഗ​​​മു​​​ക്തി​​​നേ​​​ടി​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം പു​​​തി​​​യ രോ​​​ഗ ബാ​​​ധി​​​ത​​​രേ​​​ക്കാ​​​ള്‍ കൂ​​​ടു​​​ത​​​ലാ​​​യി​​​രു​​​ന്നു.


ഇ​​​ന്ത്യ​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള ആ​​​കെ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ഇ​​​ന്ന് 37,04,893 ആ​​​യി കു​​​റ​​​ഞ്ഞു. ഇ​​​ത് രാ​​​ജ്യ​​​ത്ത് ആ​​​കെ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ന്‍റെ 15.41 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ഇ​​​ന്ന​​​ലെ 24 മ​​​ണി​​​ക്കൂ​​​റി​​​ല്‍ ആ​​​കെ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ 5,632 കേ​​​സു​​​ക​​​ളു​​​ടെ കു​​​റ​​​വാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.