ഹോം ഗാർഡ് തലവൻ കോവിഡിനു കീഴടങ്ങി
Saturday, May 15, 2021 1:19 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ഗ്നി​​​​ശ​​​​മ​​​​ന സേ​​​​ന​​​​യു​​​​ടെ​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള സി​​​​വി​​​​ൽ ഡി​​​​ഫ​​​​ൻ​​​​സ് ആ​​​​ന്‍ഡ് ഹോം ​​​​ഗാ​​​​ർ​​​​ഡി​​​​ന്‍റെ​​​​യും ത​​​​ല​​​​വ​​​​നാ​​​​യ മു​​​​തി​​​​ർ​​​​ന്ന ഐ​​​​പി​​​​എ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് ജാ​​​​വേ​​​​ദ് അ​​​​ക്ത​​​​ർ കോ​​​​വി​​​​ഡി​​​​നു കീ​​​​ഴ​​​​ട​​​​ങ്ങി. ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യാ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന 59 കാ​​​​ര​​​​നാ​​​​യ അ​​​​ക്ത​​​​ർ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​ണ് അ​​​​ന്ത​​​​രി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റി​​​​ലാ​​​​ണ് അ​​​​ഗ്നി​​​​ശ​​​​മ​​​​ന​​​​സേ​​​​ന​​​​യു​​​​ടെ​​​​യും ഹോം ​​​​ഗാ​​​​ർ​​​​ഡി​​​​ന്‍റെ​​​​യും ത​​​​ല​​​​പ്പ​​​​ത്ത് എ​​​​ത്തി​​​​യ​​​​ത്. ജൂ​​​​ലൈ​​​​യി​​​​ൽ വി​​​​ര​​​​മി​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.