ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
ഇന്ത്യക്കാർക്ക് ജാഗ്രതാ  നിർദേശം
Thursday, May 13, 2021 2:02 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​സ്ര​​​​യേ​​​​ലി​​​​ലു​​​​ള്ള ഇ​​​​ന്ത്യ​​​​ക്കാ​​​​ർ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ്രാ​​​​ദേ​​​​ശി​​​​ക​​​​ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ സു​​​​ര​​​​ക്ഷാ​​​​ പ്രോ​​​​ട്ടോ​​​​കോ​​​​ളു​​​​ക​​​​ൾ പി​​​​ന്തു​​​​ട​​​​ര​​​​ണ​​​​മെ​​​​ന്നും ടെ​​​​ൽ​​​​അ​​​​വീ​​​​വി​​​​ലെ ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി. പ്രാ​​ദേ​​ശി​​ക ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​​​ൾ ശി​​പാ​​​​ർ​​​​ശ ചെ​​​​യ്യു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ൾ നി​​​​രീ​​​​ക്ഷി ക്കണ​​​​മെ​​​​ന്നും അ​​​​നാ​​​​വ​​​​ശ്യ​​​​യാ​​​​ത്ര​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി സേ​​​​ഫ് ഷെ​​​​ൽ​​​​ട്ട​​​​റു​​​​ക​​​​ൾ​​​​ക്ക് അ​​​​ടു​​​​ത്തു​​ത​​​​ന്നെ ത​​​​ങ്ങ​​​​ണ​​​​മെ​​​​ന്നും എം​​​​ബ​​​​സി അ​​​​ധി​​​​കൃ​​​​ത​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.


അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​സ​​​​ഹാ​​​​യ​​​​ത്തി​​​​ന് +972549444120 എ​​​​ന്ന ഹെ​​​​ൽ​​​​പ്പ്‌​​​​ലൈ​​​​ൻ ന​​​​ന്പ​​​​റും സ​​​​ജ്ജ​​​​മാ​​​​ക്കി. cons1.telaviv@mea. gov.in എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ സ​​​​ന്ദേ​​​​ശം അ​​​​യ​​​​ച്ചാ​​​​ലും സേ​​​​വ​​​​നം ല​​​​ഭി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.