രാജ്യത്ത് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്
രാജ്യത്ത് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്
Thursday, May 13, 2021 2:02 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ന്ന​ലെ 37,04,099 ആ​യി കു​റ​ഞ്ഞു. ഇ​ത് രാ​ജ്യ​ത്ത് ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ 15.87 ശ​ത​മാ​നം ആ​ണ്. ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​ൽ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 11,122 കേ​സു​ക​ളു​ടെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,93,82,642 പേ​ർ രോ​ഗമു​ക്ത​രാ​യി. ഇ​ന്ന​ലെ 3,55,338 പേ​ർ രോ​ഗമു​ക്ത​രാ​യി. ഇതുവരെ 17.52 കോ​ടി വാ​ക്സി​ൻ ഡോ​സു​ക​ൾ വി​ത​ര​ണം ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.