കർണാടക മുൻ മന്ത്രി കെ.ബി. ഷാനപ്പ കോവിഡ് ബാധിച്ചു മരിച്ചു
കർണാടക മുൻ മന്ത്രി കെ.ബി. ഷാനപ്പ കോവിഡ് ബാധിച്ചു മരിച്ചു
Monday, May 10, 2021 12:43 AM IST
ക​​ൽ​​ബു​​ർ​​ഗി: മു​​ൻ ക​​ർ​​ണാ​​ട​​ക മ​​ന്ത്രി കെ.​​ബി. ഷാ​​ന​​പ്പ(82) കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു. ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. ഇ​​ദ്ദേ​​ഹ​​ത്തി​​നു ശ്വ​​സ​​ന​​പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നു. ക​​മ്യു​​ണി​​സ്റ്റ് പാ​​ർ​​ട്ടി പ്ര​​തി​​നി​​ധി​​യാ​​യി ഷാ​​ന​​പ്പ ര​​ണ്ടു ത​​വ​​ണ നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യി​​ട്ടു​​ണ്ട്.
ജെ.​​എ​​ച്ച്. പ​​ട്ടേ​​ൽ മ​​ന്ത്രി​​സ​​ഭ​​യി​​ൽ എ​​ക്സൈ​​സ് മ​​ന്ത്രി​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന ഷാ​​ന​​പ്പ 2006-12 കാ​​ല​​ത്ത് രാ​​ജ്യ​​സ​​ഭാം​​ഗ​​മാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.