ബം​ഗാ​ൾ സം​ഘ​ർ​ഷം: ചീ​ഫ് സെ​ക്ര​ട്ട​റി​‍യെയും ഡി​ജി​പി​യെയും വി​ളി​ച്ചു​വ​രു​ത്തി ഗ​വ​ർ​ണ​ർ
ബം​ഗാ​ൾ സം​ഘ​ർ​ഷം: ചീ​ഫ് സെ​ക്ര​ട്ട​റി​‍യെയും  ഡി​ജി​പി​യെയും വി​ളി​ച്ചു​വ​രു​ത്തി ഗ​വ​ർ​ണ​ർ
Sunday, May 9, 2021 12:27 AM IST
കോൽ​​ക്ക​​ത്ത: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ രാ​​ഷ്‌ട്രീ​​യ​​സം​​ഘ​​ർ​​ഷ​​ങ്ങ​​ളു​​ടെ പേ​​രി​​ൽ ബം​​ഗാ​​ൾ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ആ​​ലാ​​പ​​ൻ ബ​​ന്ദോ​​പാ​​ധ്യാ​​യെ​​യും ഡി​​ജി​​പി വീ​​രേ​​ന്ദ്ര​​യെ​​യും വി​​ളി​​ച്ചു​​വ​​രു​​ത്തി ഗ​​വ​​ർ​​ണ​​ർ ജ​​ഗ്ദീ​​പ് ധ​​ൻ​​ക​​ർ. സം​​ഘ​​ർ​​ഷം സം​​ബ​​ന്ധി​​ച്ച് റി​​പ്പോ​​ർ​​ട്ട് ആ​​ഭ്യ​​ന്ത​​ര​​വ​​കു​​പ്പ് ന​​ല്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​യി​​രു​​ന്നു ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യെ​​യും ഡി​​ജി​​പി​​യെ​​യും വി​​ളി​​ച്ചു​​വ​​രു​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.