ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടിത്തം
ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടിത്തം
Sunday, May 9, 2021 12:26 AM IST
മും​​ബൈ: നാ​​വി​​ക​​സേ​​ന​​യു​​ടെ വി​​മാ​​ന​​വാ​​ഹി​​നി​​ക്ക​​പ്പ​​ലാ​​യ ഐ​​എ​​ൻ​​എ​​സ് വി​​ക്ര​​മാ​​ദി​​ത്യ​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ന്പ​​തി​​നു ചെ​​റി​​യ തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യി. ഉ​​ട​​ൻ​​ത​​ന്നെ തീ​​യ​​ണ​​ച്ചു. എ​​ല്ലാ ജീ​​വ​​ന​​ക്കാ​​രും സു​​ര​​ക്ഷി​​ത​​രാ​​ണെ​​ന്നു നാ​​വി​​ക​​സേ​​ന അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.