രംഗസ്വാമിയുടെ സത്യപ്രതിജ്ഞ ഇന്ന്
രംഗസ്വാമിയുടെ സത്യപ്രതിജ്ഞ ഇന്ന്
Friday, May 7, 2021 12:50 AM IST
പു​​തു​​ച്ചേ​​രി: പു​​തു​​ച്ചേ​​രി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി എ​​ൻ​​ആ​​ർ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് എ​​ൻ. രം​​ഗ​​സ്വാ​​മി ഇ​​ന്ന് അ​​ധി​​കാ​​ര​​മേ​​ൽ​​ക്കും. ല​​ഫ്. ഗ​​വ​​ർ​​ണ​​ർ ത​​മി​​ഴി​​സൈ സൗ​​ന്ദ​​ര​​രാ​​ജ​​ൻ സ​​ത്യ​​വാ​​ച​​കം ചൊ​​ല്ലി​​ക്കൊ​​ടു​​ക്കും. ഇ​​ന്നു രം​​ഗ​​സ്വാ​​മി മാ​​ത്ര​​മാ​​കും സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്യു​​ക. മു​​ഖ്യ​​മ​​ന്ത്രി‍യ​​ട​​ക്കം ആ​​റു മ​​ന്ത്രി​​മാ​​രാ​​ണു പു​​തു​​ച്ചേ​​രി​​യി​​ലു​​ണ്ടാ​​കു​​ക. കോ​​ൺ​​ഗ്ര​​സ് വി​​ട്ട് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന മു​​തി​​ർ​​ന്ന നേ​​താ​​വ് എ. ​​ന​​മ​​ശി​​വാ​​യം ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യാ​​കു​​മെ​​ന്നു സൂ​​ച​​ന​​യു​​ണ്ട്.


30 അം​​ഗ നി​​യ​​മ​​സഭ​​യി​​ൽ എ​​ൻ.​​ആ​​ർ. കോ​​ൺ​​ഗ്ര​​സി​​ന് പ​​ത്ത് അം​​ഗ​​ങ്ങ​​ളു​​ണ്ട്. ബി​​ജെ​​പി​​ക്ക് ആ​​റു പേ​​രാ​​ണു​​ള്ള​​ത്. ആ​​റു സ്വ​​ത​​ന്ത്ര​​രും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. പ്ര​​തി​​പ​​ക്ഷ​​ത്ത് ഡി​​എം​​കെ​​യ്ക്ക് ആ​​റ് അം​​ഗ​​ങ്ങ​​ളു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.