മമതയെ വീഴ്ത്താനായില്ലെങ്കിലും വടക്കൻ ബംഗാളിൽ കരുത്തു തെളിയിച്ച് ബിജെപി
മമതയെ വീഴ്ത്താനായില്ലെങ്കിലും വടക്കൻ  ബംഗാളിൽ കരുത്തു തെളിയിച്ച് ബിജെപി
Thursday, May 6, 2021 12:46 AM IST
കോ​​​ൽ​​​ക്ക​​​ത്ത: മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ങ്കി​​​ലും വ​​​ട​​​ക്ക​​​ൻ ബം​​​ഗാ​​​ളി​​​ൽ ക​​​രു​​​ത്തു തെ​​​ളി​​​യി​​​ച്ച് ബി​​​ജെ​​​പി. കു​​​ച്ച്ബെ​​​ഹാ​​​ർ, അ​​​ലി​​​പു​​​ർ​​​ദാ​​​ർ, ജ​​​ൽ​​​പാ​​​യ്ഗു​​​ഡി, ഡാ​​​ർ​​​ജി​​​ലിം​​​ഗ്, ഉ​​​ത്ത​​​ർ ദി​​​നാ​​​ജ്പു​​​ർ, ദ​​​ക്ഷി​​​ൺ ദി​​​നാ​​​ജ്പു​​​ർ എ​​​ന്നീ ആ​​​റു ജി​​​ല്ല​​​ക​​​ളി​​​ലെ 42 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ 25 എ​​​ണ്ണം ബി​​​ജെ​​​പി വി​​​ജ​​​യി​​​ച്ചു. എ​​​ന്നാ​​​ൽ, 2019 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​ട​​​ക്ക​​​ൻ ബം​​​ഗാ​​​ളി​​​ൽ ബി​​​ജെ​​​പി നേ​​​ടി​​​യ ഉ​​​ജ്വ​​​ല വി​​​ജ​​​യ​​​വു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​ന്പോ​​​ൾ ഇ​​​ത്ത​​​വ​​​ണ നേ​​​ടി​​​യ​​​തി​​​നു പ​​​കി​​​ട്ട് കു​​​റ​​​വാ​​​ണ്. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ട്ടി​​​ൽ ഏ​​​ഴു സീ​​​റ്റും ബി​​​ജെ​​​പി​​​ക്കാ​​​യി​​​രു​​​ന്നു. അ​​​ന്ന് 31 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ബി​​​ജെ​​​പി മു​​​ന്നി​​​ലാ​​​യി​​​രു​​​ന്നു.

വോ​​​ട്ടെ​​​ടു​​​പ്പി​​​നി​​​ടെ സി​​​ഐ​​​എ​​​സ്എ​​​ഫി​​​ന്‍റെ വെ​​​ടി​​​യേ​​​റ്റ് നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട കു​​​ച്ച്ബെ​​​ഹാ​​​ർ ജി​​​ല്ല​​​യി​​​ൽ ഒ​​​ന്പ​​​തി​​​ൽ ഏ​​​ഴു സീ​​​റ്റ് ബി​​​ജെ​​​പി നേ​​​ടി. ജ​​​ൽ​​​പാ​​​യ്ഗു​​​ഡി​​​യി​​​ൽ ഏ​​​ഴി​​​ൽ നാ​​​ലും ഡാ​​​ർ​​​ജി​​​ലിം​​​ഗി​​​ൽ ആ​​​റി​​​ൽ അ​​​ഞ്ചും സീ​​​റ്റ് നേ​​​ടി​​​യ ബി​​​ജെ​​​പി അ​​​ലി​​​പു​​​ർ​​​ദാ​​​റി​​​ലെ അ​​​ഞ്ചു സീ​​​റ്റും വി​​​ജ​​​യി​​​ച്ചു.


അ​​​തേ​​​സ​​​മ​​​യം, ഉ​​​ത്ത​​​ർ ദി​​​നാ​​​ജ്പു​​​രി​​​ലെ ഒ​​​ന്പ​​​ത് സീ​​​റ്റു​​​ക​​​ളി​​​ൽ ഒ​​​രെ​​​ണ്ണ​​​വും ദ​​​ക്ഷി​​​ൺ ദി​​​നാ​​​ജ്പു​​​രി​​​ലെ ആ​​​റു സീ​​​റ്റു​​​ക​​​ളി​​​ൽ മൂ​​​ന്നെ​​​ണ്ണ​​​വു​​​മാ​​​ണ് ബി​​​ജെ​​​പി​​​ക്കു നേ​​​ടാ​​​നാ​​​യ​​​ത്. വ​​​ട​​​ക്ക​​​ൻ ബം​​​ഗാ​​​ളി​​​ലെ ആ​​​ദി​​​വാ​​​സി മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സ് ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണു ബി​​​ജെ​​​പി​​​ക്കു നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്.

സി​​​ഐ​​​എ​​​സ്എ​​​ഫ് വെ​​​ടി​​​വ​​​യ്പി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട സി​​​ത​​​ൽ​​​കു​​​ച്ചി​​​യി​​​ൽ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി ബാ​​​രെ​​​ൻ ച​​​ന്ദ്ര ബ​​​ർ​​​മ​​​ൻ 17,000 വോ​​​ട്ടി​​​നു തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി പാ​​​ർ​​​ഥ പ്ര​​​തിം റേ​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സി​​​റ്റിം​​​ഗ് സീ​​​റ്റാ​​​യി​​​രു​​​ന്നു സി​​​ത​​​ൽ​​​കു​​​ച്ചി​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.