സ്റ്റാലിൻ നാളെ സത്യപ്രതിജ്ഞ ചെയ്യും
സ്റ്റാലിൻ നാളെ സത്യപ്രതിജ്ഞ ചെയ്യും
Thursday, May 6, 2021 12:46 AM IST
ചെ​​ന്നൈ: ഡി​​എം​​കെ അ​​ധ്യ​​ക്ഷ​​ൻ എം.​​കെ. സ്റ്റാ​​ലി​​ൻ ത​​മി​​ഴ്നാ​​ട് മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി നാ​​ളെ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്യും. നാ​​ളെ​​ രാ​​വി​​ലെ ഒ​​ന്പ​​തി​​നു രാ​​ജ്ഭ​​വ​​നി​​ൽ ന​​ട​​ക്കു​​ന്ന ല​​ളി​​ത​​മാ​​യ ച​​ട​​ങ്ങി​​ൽ ഗ​​വ​​ർ​​ണ​​ർ ബ​​ൻ​​വാ​​രി​​ലാ​​ൽ പു​​രോ​​ഹി​​ത് സ​​ത്യ​​വാ​​ച​​കം ചൊ​​ല്ലി​​ക്കൊ​​ടു​​ക്കും. നേ​​ര​​ത്തെ സ്റ്റാ​​ലി​​ൻ ഗ​​വ​​ർ​​ണ​​റെ ക​​ണ്ട് സ​​ർ​​ക്കാ​​രു​​ണ്ടാ​​ക്കാ​​ൻ അ​​വ​​കാ​​ശ​​മു​​ന്ന​​യി​​ച്ചി​​രു​​ന്നു.

ത​​മി​​ഴ്നാ​​ട്ടി​​ൽ പ​​ത്തു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണു ഡി​​എം​​കെ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ​​ത്. 234 അംഗ സ​​ഭ​​യി​​ൽ ഡി​​എം​​കെ​​യ്ക്ക് 133 അം​​ഗ​​ങ്ങ​​ളു​​ണ്ട്. കോ​​ൺ​​ഗ്ര​​സ്(18), വി​​സി​​കെ(​​നാ​​ല്), സി​​പി​​എം(​​ര​​ണ്ട്), സി​​പി​​ഐ(​​ര​​ണ്ട്) എ​​ന്നീ ക​​ക്ഷി​​ക​​ളും ഡി​​എം​​കെ​​യെ പി​​ന്തു​​ണ​​യ്ക്കു​​ന്നു. അ​​ണ്ണാ ഡി​​എം​​കെ​​യ്ക്ക് 66 അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ബി​​ജെ​​പി(​​നാ​​ല്), പി​​എം​​കെ(​​അ​​ഞ്ച്) എ​​ന്നീ ക​​ക്ഷി​​ക​​ൾ അ​​ണ്ണാ ഡി​​എം​​കെ പ​​ക്ഷ​​ത്താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.