ഓക്സിജനില്ല; ഉത്തരാഖണ്ഡിൽ അഞ്ചു കോവിഡ് രോഗികൾ മരിച്ചു
ഓക്സിജനില്ല; ഉത്തരാഖണ്ഡിൽ  അഞ്ചു കോവിഡ് രോഗികൾ മരിച്ചു
Thursday, May 6, 2021 12:46 AM IST
ഡെ​​​റാ​​​ഡൂ​​​ൺ: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ റൂ​​​ർ​​​ക്കി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഓ​​​ക്സി​​​ജ​​​ൻ ല​​​ഭി​​​ക്കാ​​​തെ അ​​​ഞ്ചു കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ൾ മ​​​രി​​​ച്ചു.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. 30 മി​​​നി​​​റ്റോ​​​ളം ഓ​​​ക്സി​​​ജ​​​ൻ വി​​​ത​​​ര​​​ണം ത​​​ട​​​സ​​​പ്പെ​​​ട്ടു.
സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് മ​​​ജി​​​സ്റ്റീ​​​രി​​​യ​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഹ​​​രി​​​ദ്വാ​​​ർ ജി​​​ല്ല മ​​​ജി​​​സ്ട്രേ​​​റ്റ് സി. ​​​ര​​​വി​​​ശ​​​ങ്ക​​​ർ ഉ​​​ത്ത​​​ര​​​വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.