കോവിഡ് ബാധിച്ചു മരിച്ച പിതാവിന്‍റെ ചിതയിൽ ചാടി മകൾ, ഗുരുതര പൊള്ളലേറ്റു
കോവിഡ് ബാധിച്ചു മരിച്ച പിതാവിന്‍റെ  ചിതയിൽ ചാടി മകൾ, ഗുരുതര പൊള്ളലേറ്റു
Thursday, May 6, 2021 12:46 AM IST
ബാ​​​ർ​​​മേ​​​ഡ്: രാ​​​ജ​​​സ്ഥാ​​​നി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച പി​​​താ​​​വി​​​ന്‍റെ ചി​​​ത​​​യി​​​ൽ ചാ​​​ടി​​​യ മ​​​ക​​​ൾ​​​ക്കു ഗു​​​രു​​​ത​​​ര പൊ​​​ള്ള​​​ലേ​​​റ്റു.

ബാ​​​ർ​​​മേ​​​ഡ് ജി​​​ല്ല​​​യി​​​ലാ​​​ണു സം​​​ഭ​​​വം. ദാ​​​മോ​​​ദ​​​ർ​​​ദാ​​​സ് ശ​​​ർ​​​ദ(73) കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ചി​​​ത​​​യൊ​​​രു​​​ക്കി ദ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഇ‍ള​​​യ​​​മ​​​ക​​​ൾ ച​​​ന്ദ്ര ശ​​​ർ​​​ദ ചി​​​ത​​​യി​​​ലേ​​​ക്കു ചാ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ​​​ത​​​ന്നെ സ​​​മീ​​​പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ ച​​​ന്ദ്ര​​​യെ ചി​​​ത​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും 70 ശ​​​ത​​​മാ​​​നം പൊ​​​ള്ള​​​ലേ​​​റ്റു. ച​​​ന്ദ്ര​​​യെ ജോ​​​ധ്പു​​​രി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ദാ​​​മോ​​​ദ​​​ർ​​​ദാ​​​സി​​​ന്‍റെ അ​​​ന്ത്യ​​​ക​​​ർ​​​മ​​​ങ്ങ​​​ൾ ചെ​​​യ്യാ​​​ൻ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​ത് ച​​​ന്ദ്ര​​​യെ ആ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.