വിഘടനവാദി നേതാവ് മുഹമ്മദ് അഷ്റഫ് സെഹ്റായ് മരിച്ചു
Thursday, May 6, 2021 12:46 AM IST
ജ​​​മ്മു: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ വി​​​ഘ​​​ട​​​ന​​​വാ​​​ദി നേ​​​താ​​​വ് മു​​​ഹ​​​മ്മ​​​ദ് അ​​​ഷ്റ​​​ഫ് സെ​​​ഹ്റാ​​​യ് (77) മ​​​രി​​​ച്ചു. ജ​​​മ്മു​​​വി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ഹു​​​റി​​​യ​​​ത് കോ​​​ണ്‍ഫ​​​റ​​​ൻ​​​സ് നേ​​​താ​​​വ് സ​​​യി​​​ദ് അ​​​ലി ഷാ ​​​ഗീ​​​ലാ​​​നി​​​യു​​​ടെ അ​​​ടു​​​പ്പ​​​ക്കാ​​​ര​​​നാ​​​യ സെ​​​ഹ്റാ​​​യി​​​യെ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ലൈ​​​യി​​​ലാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.