കൗ​​ൺ​​സി​​ല​​ർ​​മാ​​രെ വ​​ധി​​ച്ച ഭീ​​ക​​ര​​ൻ പി​​ടി​​യി​​ൽ
കൗ​​ൺ​​സി​​ല​​ർ​​മാ​​രെ  വ​​ധി​​ച്ച ഭീ​​ക​​ര​​ൻ  പി​​ടി​​യി​​ൽ
Wednesday, May 5, 2021 12:06 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: വ​​​​ട​​​​ക്കാ​​​​ൻ കാ​​​​ഷ്മീ​​​​രി​​​​ലെ ബാ​​​​രാ​​​​മു​​​​ള്ളയി​​​​ൽ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​യു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നൊ​​​ടു​​​വി​​​ൽ ഒ​​​രു ഭീ​​​ക​​​ര​​​ർ പി​​​ടി​​​യി​​​ൽ. ആ​​​​പ്പി​​​​ൾ ന​​​​ഗ​​​​ര​​​​മാ​​​​യ സാ​​​​പോ​​​​റി​​​ൽ ചൊ​​​​വ്വാ​​​​ഴ്ച​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ലാ​​​ണു വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ത്തു​​​നി​​​നു​​​ള്ള ഭീ​​​ക​​​ര​​​ൻ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം ര​​​​ണ്ട് കൗ​​​​ൺ​​​​സി​​​​ല​​​​ർ​​​​മാ​​​​രെ സാ​​​​പോ​​​​റി​​​​ൽ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഭീ​​​ക​​​ര​​​നാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​തെ​​​ന്ന് കാ​​​​ഷ്മീ​​​​ർ ഐ​​​​ജി​​​​പി വി​​​​ജ​​​​യ് കു​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ചു. ഭീ​​​​ക​​​​ര​​​​ർ ഒ​​​​ളി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫും പോ​​​​ലീ​​​​സും ഉ​​​​ൾ​​​​പ്പെ​​​​ടെ സം​​​​യു​​​​ക്ത​​​​സേ​​​​ന പ്ര​​​​ദേ​​​​ശ​​​​ത്ത് തി​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


ക​​​​ഴി​​​​ഞ്ഞ മാ​​​​ർ​​​​ച്ച് 30 നാ​​​​ണ് ര​​​​ണ്ട് മു​​​​നി​​​​സി​​​​പ്പ​​​​ൽ കൗ​​​​ൺ​​​​സി​​​​ല​​​​ർ​​​​മാ​​​​രെ​​​​യും ഒ​​​​രു പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നെ​​​​യും സാ​​​​പോ​​​​റി​​​​ൽ ഭീ​​​​ക​​​​ര​​​​ർ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ല​​​​ഷ്ക​​​​ർ ഇ ​​​​ത്വ​​​​യ്ബ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്ന് പോ​​​​ലീ​​​​സ് പി​​​​ന്നീ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.