രാജ്യത്ത് പുതിയ 4 ലക്ഷം രോഗികൾ
രാജ്യത്ത് പുതിയ  4 ലക്ഷം രോഗികൾ
Tuesday, May 4, 2021 2:05 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ വീ​ണ്ടും നാ​ലു ല​ക്ഷ​ത്തി​ന​ടു​ത്ത് പു​തി​യ കേ​സു​ക​ൾ. ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 3,92,488 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

മ​ഹാ​രാ​ഷ്‌ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, ക​ർ​ണാ​ട​ക, കേ​ര​ളം, ഛത്തീസ്ഗ​ഡ് പ​ശ്ചി​മബം​ഗാ​ൾ, ത​മി​ഴ്നാ​ട്, ആ​ന്ധ്ര പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ എ​ന്നീ പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പു​തി​യ രോ​ഗി​ക​ളു​ടെ 72.72 ശ​ത​മാ​ന​വും. മ​ഹാ​രാ​ഷ്‌ട്രയി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ദി​ന കേ​സു​ക​ൾ - 63,282. 40,990 കേ​സു​ക​ളു​മാ​യി ക​ർ​ണാ​ട​ക ര​ണ്ടാ​മ​തും 35,636 കേ​സു​ക​ളു​മാ​യി കേ​ര​ളം മൂ​ന്നാ​മ​തു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.