ശ​ശി ത​രൂ​രി​നു കോ​വി​ഡ്
ശ​ശി ത​രൂ​രി​നു  കോ​വി​ഡ്
Thursday, April 22, 2021 12:15 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി‍‍‍‍‍: മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ശ​​​ശി ത​​​രൂ​​​ർ എം​​​പി​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​ദ്ദേ​​​ഹം ഡ​​​ൽ​​​ഹി​​​യി​​​ലെ വ​​​സ​​​തി​​​യി​​​ൽ ക്വാ​​​റ​​​ന്‍റൈനി​​​ലാ​​​ണ്. ശ​​​ശി ത​​​രൂ​​​രി​​​ന്‍റെ എ​​​ണ്‍​പ​​​ത്തി​​​യ​​​ഞ്ചു​​​കാ​​​രി​​​യാ​​​യ അ​​​മ്മ​​​യ്ക്കും സ​​​ഹോ​​​ദ​​​രി​​​ക്കും കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ബം​​ഗാ​​ൾ പി​​സി​​സി അ​​ധ്യ​​ക്ഷ​​നും ലോ​​ക്സ​​ഭ​​യി​​ലെ കോ​​ൺ​​ഗ്ര​​സ് ക​​ക്ഷി നേ​​താ​​വു​​മാ​​യ അ​​ധീ​​ർ ര​​ഞ്ജ​​ൻ ചൗ​​ധ​​രി​​ക്ക് ഇ​​ന്ന​​ലെ കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.