ഗോവയിൽ രാത്രികാല കർഫ്യു
ഗോവയിൽ  രാത്രികാല കർഫ്യു
Thursday, April 22, 2021 12:15 AM IST
പ​​നാ​​ജി: കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഗോ​​വ​​യി​​ൽ പ​​ത്തു​​ദി​​വ​​സ​​ത്തേ​​ക്കു രാ​​ത്രി​​കാ​​ല ക​​ർ​​ഫ്യു പ്ര​​ഖ്യാ​​പി​​ച്ചു. രാ​​ത്രി പ​​ത്തു മു​​ത​​ൽ രാ​​വി​​ലെ ആ​​റു വ​​രെ​​യു​​ള്ള ക​​ർ​​ഫ്യു ഇ​​ന്ന​​ലെ നി​​ല​​വി​​ൽ വ​​ന്നു.
പെ​​ട്രോ​​ൾ പ​​ന്പു​​ക​​ളും മെ​​ഡി​​ക്ക​​ൽ സ്റ്റോ​​റു​​ക​​ളും മ​​റ്റ് അ​​വ​​ശ്യ​​സേ​​വ​​ന​​ങ്ങ​​ളും ക​​ർ​​ഫ്യു​​വി​​ലും പ്ര​​വ​​ർ​​ത്തി​​ക്കും. അ​​വ​​ശ്യ​​വ​​സ്തു​​ക്ക​​ളു​​മാ​​യി പോ​​കു​​ന്ന വാ​​ണി​​ജ്യ വാ​​ഹ​​ന​​ങ്ങ​​ൾ മാ​​ത്ര​​മേ ക​​ർ​​ഫ്യു സ​​മ​​യ​​ത്ത് അ​​നു​​വ​​ദി​​ക്കൂ എ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പ്ര​​മോ​​ദ് സാ​​വ​​ന്ത് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.