കോവിഡ്: രണ്ടാംതരംഗം മോദി നിർമിത ദുരന്തമെന്നു മമത
കോവിഡ്: രണ്ടാംതരംഗം മോദി നിർമിത ദുരന്തമെന്നു മമത
Thursday, April 22, 2021 12:15 AM IST
ഹ​​​രി​​​റാം​​​പു​​​ർ: രാ​​​ജ്യ​​​ത്തെ കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​നം ക​​​ടു​​​പ്പി​​​ച്ച് ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി.

കോ​​​വി​​​ഡി​​​ന്‍റെ ര​​​ണ്ടാം​​​ത​​​രം​​​ഗം മോ​​​ദി നി​​​ർ​​​മി​​​ത ദു​​​ര​​​ന്ത​​​മാ​​​ണെ​​​ന്നും രോ​​​ഗ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ മെ​​​ഡി​​​ക്ക​​​ൽ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക​​​സേ​​​ര ക​​​ള​​​ഞ്ഞി​​​ട്ടു​​​പോ​​​ക​​​ണ​​​മെ​​​ന്നും മ​​​മ​​​ത മോ​​​ദി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മ​​​ഹാ​​​മാ​​​രി​​​യെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ രാ​​​ജ്യ​​​ത്തു നി​​​ർ​​​മി​​​ച്ച 65 ശ​​​ത​​​മാ​​​നം മ​​​രു​​​ന്നും ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്തെ​​​ന്നും എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് മ​​​രു​​​ന്നു​​​ക​​​ൾ പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ൽ ല​​​ഭി​​​ക്കാ​​​ത്ത​​​തെ​​​ന്നു മോ​​​ദി വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും മാ​​ൽ​​ദ, ദ​​​ക്ഷി​​​ണ ദി​​​നാ​​​ജ്പു​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ​​​ന​​​ട​​​ന്ന പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ളി​​​ൽ മ​​​മ​​​ത ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


അ​​​വ​​​സാ​​​ന മൂ​​​ന്നു​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലെ വോ​​​ട്ടെ​​​ടു​​​പ്പ് ഒ​​​റ്റ ദി​​​വ​​​സം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ത​​​ള്ളി​​​യ​​​തി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച മ​​​മ​​​ത, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​വും കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​വും ഒ​​​പ്പ​​​ത്തി​​​നൊ​​​പ്പം കൊ​​​ണ്ടു​​​പോ​​​കേ​​​ണ്ട അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണു താ​​​നെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.