കോവാക്സിൻ ഉത്പാദനം പ്രതിവർഷം 70 കോടിയാക്കും
കോവാക്സിൻ ഉത്പാദനം പ്രതിവർഷം  70 കോടിയാക്കും
Wednesday, April 21, 2021 12:39 AM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: രാ​​​​ജ്യം കോ​​​​വി​​​​ഡ് ര​​​​ണ്ടാം ത​​​​രം​​​​ഗ​​​​ത്തി​​​​ൽ വി​​​​റ​​​​ങ്ങ​​​​ലി​​​​ച്ചു നി​​​​ൽ​​​​ക്കു​​​​ന്പോ​​​​ൾ ത​​​​ദ്ദേ​​​​ശ​​നി​​​​ർ​​​​മി​​​​ത പ്ര​​​​തി​​​​രോ​​​​ധ​​​​വാ​​​​ക്സി​​​​നാ​​​​യ കോ​​​​വാ​​​​ക്സി​​​​ന്‍റെ ഉ​​​​ത്പാ​​​​ദ​​​​നം പ്ര​​​​തി​​​​വ​​​​ർ​​​​ഷം എ​​​​ഴു​​​​പ​​​​തു​​​​ കോ​​​​ടി​​​​യാ​​​​ക്കു​​​​മെ​​​​ന്ന് ഭാ​​​​ര​​​​ത് ബ​​​​യോ​​​​ടെ​​​​ക്. ജൂ​​​​ണ്‍മാ​​​​സ​​​​ത്തോ​​​​ടെ ഉ​​​​ത്പാ​​​​ദ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും ക​​​​ന്പ​​​​നി പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ഭാ​​​​ര​​​​ത് ബ​​​​യോ​​​​ടെ​​​​ക്കി​​​​ന് കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ 65 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. ക​​​​ന്പ​​​​നി​​​​യു​​​​ടെ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ​​​​യും ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ​​​​യും ലാ​​​​ബു​​​​ക​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളൊ​​​​രു​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.