ബിജെപി നേതാവ് റെംഡിസിവിർ വിതരണം ചെയ്തെന്ന് മഹാരാഷ്‌ട്ര മന്ത്രി
ബിജെപി നേതാവ് റെംഡിസിവിർ വിതരണം ചെയ്തെന്ന് മഹാരാഷ്‌ട്ര മന്ത്രി
Tuesday, April 20, 2021 11:46 PM IST
മും​​​ബൈ: ക​​​യ​​​റ്റു​​​മ​​​തി നി​​​രോ​​​ധ​​​ന​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ റെം​​​ഡി​​​സി​​​വി​​​ർ മ​​​രു​​​ന്ന് ബി​​​ജെ​​​പി നേ​​​താ​​​വ് വി​​​ത​​​ര​​​ണം ചെ​​​യ്തെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി മ​​​ഹാ​​​രാ​​ഷ്‌​​ട്ര മ​​​ന്ത്രി​​​യും എ​​​ൻ​​​സി​​​പി നേ​​​താ​​​വു​​​മാ​​​യ ന​​​വാ​​​ബ് മാ​​​ലി​​​ക്. ഉ​​​ത്ത​​​ര മ​​​ഹാ​​​രാ​​ഷ്‌​​ട്ര​​യി​​​ൽ​​​നി​​​ന്നു​​​ള്ള മു​​​ൻ എം​​​എ​​​ൽ​​​എ സി​​​രി​​​ഷ് ചൗ​​​ധ​​​രി​​​ക്കെ​​​തി​​​രേ​​​യാ​​​ണ് ആ​​​രോ​​​പ​​​ണം.

ബ്രൂ​​​ക്ക് ഫാ​​​ർ​​​മാ​​​ന്ദ് എ​​​ന്ന മ​​​രു​​​ന്നു​​​ക​​​ന്പ​​​നി വി​​​ദേ​​​ശ​​​ത്തേ​​​ക്കു ക​​​യ​​​റ്റി അ​​​യ​​​യ്ക്കാ​​​ൻ നി​​​ർ​​​മി​​​ച്ച റെം​​​ഡി​​​സി​​​വി​​​ർ സ്റ്റോ​​​ക്കി​​​ലെ 20,000 ചെ​​​റു​​​കു​​​പ്പി​​​ക​​​ൾ ഒ​​​രു ബി​​​ജെ​​​പി നേ​​​താ​​​വി​​​ന് എ​​​ങ്ങ​​​നെ​​​യാ​​​ണു വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത്?.ഇ​​​തു ചെ​​​യ്യാ​​​ൻ അ​​​വ​​​ർ​​​ക്കു ലൈ​​​സ​​​ൻ​​​സ് ഇ​​​ല്ല. ന​​ന്ദു​​​ർ​​​ബ​​​ർ, ധു​​​ലെ, ജ​​​ൽ​​​ഗാ​​​വ് ജി​​​ല്ല​​​ക​​​ളി​​​ൽ ബി​​​ജെ​​​പി നേ​​​താ​​​വ് ക​​​രി​​​ഞ്ച​​​ന്ത​​​യി​​​ൽ റെം​​​ഡി​​​സി​​​വി​​​ർ വി​​​ത​​​ര​​​ണം ചെ​​​യ്തു. ന​​ന്ദു​​​ർ​​​ബ​​​റി​​​ൽ ചൗ​​​ധ​​​രി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഹി​​​ര എ​​​ക്സി​​​ക്യൂ​​ട്ടീ​​​വ് ഹോ​​​ട്ട​​​ലി​​​ൽ​​​നി​​​ന്നു മ​​​രു​​​ന്നു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും എ​​​ൻ​​​സി​​​പി വ​​​ക്താ​​​വു​​കൂ​​​ടി​​​യാ​​​യ ന​​​വാ​​​ബ് മാ​​​ലി​​​ക് ആ​​​രോ​​​പി​​​ച്ചു.


ദാ​​​മ​​​ൻ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബ്രൂ​​​ക്ക് ഫാ​​​ർ​​​മ ക​​​ന്പ​​​നി വി​​​ദേ​​​ശ​​​ത്തേ​​​ക്കു റെം​​​ഡി​​​സി​​​വി​​​ർ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​തു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ വി​​​ല​​​ക്കി​​​യ​​​താ​​​ണ്. മ​​​ഹാ​​​രാ​​​ഷ്‌ട്ര​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണ് ഇ​​​വ​​​ർ​​​ക്കു മ​​​രു​​​ന്ന് വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി​​​യു​​​ള്ള​​​ത്.

"​​​എ​​​ക്സ്പോ​​​ർ​​​ട്ട് ഒ​​​ണ്‍ലി’ എ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ മ​​​രു​​​ന്നു​​​കു​​​പ്പി​​​ക​​​ളാ​​​ണ് ബി​​​ജെ​​​പി നേ​​​താ​​​വ് വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

എ​​​ന്നാ​​​ൽ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ബി​​​ജെ​​​പി നി​​​ഷേ​​​ധി​​​ച്ചു. ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ വ​​​ഴി റെം​​​ഡി​​​സി​​​വി​​​ർ മ​​​രു​​​ന്ന് ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ലു​​​ള്ള അ​​​തൃ​​​പ്തി​​​യാ​​​ണ് ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ലെ​​​ന്ന് ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് കൗ​​​ണ്‍സി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ്ര​​​വീ​​​ണ്‍ ധ​​​രേ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.