വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് വിതരണം; രണ്ടുപേർ പിടിയിൽ
Tuesday, April 20, 2021 11:46 PM IST
മും​​​ബൈ: കോ​​​​വി​​​​ഡ് നെ​​​​ഗ​​​​റ്റീ​​​​വാ​​​​യെ​​​​ന്നു വ്യാ​​​​ജ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ണ്ടാ​​​​ക്കി വി​​​​ത​​​​ര​​​​ണം ചെ​​​യ്തു​​​വ​​​ന്ന റാ​​​​ക്ക​​​​റ്റി​​​​ലെ ര​​​​ണ്ടു​​​​പേ​​​​ർ മും​​​​ബൈ ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യി. ബി​​​​ലാ​​​​ൽ ഫ​​​​റൂ​​​​ഖ് ഷേ​​​​ക്ക്(24), റ​​​​ഷീ​​​​ദ് ഷ​​​​ക്കീ​​​​ൽ ഷേ​​​​ക്ക്(32) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് വെ​​​​സ്റ്റ് സ​​​​ബ​​​​ർ​​​​ബ​​​​നി​​​​ലെ ജോ​​​​ഗേ​​​​ശ്വ​​​​രി​​​​യി​​​​ൽ​​​​നി​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. പ​​​​രി​​​​ശോ​​​​ധ​​​​ന​​​​കൂ​​​​ടാ​​​​തെ പൂ​​​നെ സി​​​റ്റി​​​യി​​​ൽ പ​​​​ല​​​​രും ഇ​​​വ​​​രി​​​ൽ​​​നി​​​ന്നു സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് കൈ​​​പ്പ​​​റ്റി​​​യ​​​താ​​​യി അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ തെ​​​​ളി​​​​ഞ്ഞു. പ​​​രി​​​ശോ​​​ധ​​​നാ ലാ​​​​ബി​​​​ന്‍റെ ലെ​​​​റ്റ​​​​ർ​​​​പാ​​​​ഡ് വ്യാ​​​​ജ​​​​മാ​​​​യി നി​​​​ർ​​​​മി​​​​ച്ച് മൊ​​​ബൈ​​​ൽ പേ​​​മെ​​​ന്‍റ് ആ​​​പ്പു​​​ക​​​ളി​​​ലൂ​​​ടെ പ​​​ണം വാ​​​ങ്ങി​​​യാ​​​ണ് ഇ​​​​വ​​​​ർ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തി​​​വ​​​ന്നി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.