ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യാ സന്ദർശനം റദ്ദാക്കി
ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യാ സന്ദർശനം റദ്ദാക്കി
Tuesday, April 20, 2021 12:34 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍സ​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി. അ​ടു​ത്ത ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ നി​ശ്ച​യി​ച്ച പ​ര്യ​ട​ന​ത്തി​നു പ​ക​ര​മാ​യി ഓ​ണ്‍ലൈ​നി​ൽ ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് ഇ​ന്ത്യ​യും ബ്ര​ിട്ട​നെ അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ലെ കോ​വി​ഡ്-19 പ്ര​തി​സ​ന്ധി​യി​ൽ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി സ​ഹ​താ​പം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ക്ഷ​ണം കോ​വി​ഡി​നെത്തു​ട​ർ​ന്ന് ബോ​റി​സ് ജോ​ണ്‍സ​ണ്‍ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. പി​ന്നീ​ട് ഈ ​മാ​സം ന​ട​ത്താ​ൻ തീ​യ​തി​ക​ൾ നി​ശ്ച​യി​ച്ച ശേ​ഷം പ​ര്യ​ട​നം വെ​ട്ടി​ച്ചു​രു​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.